റോസി തളിർനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റോസി തളിർനീലി
Rosy Oakblue
Arhopala alea, ♂, from Aralam WLS.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
Arhopala alea (Hewitson, 1862)
Binomial name
Arhopala alea
(Amblypodia alea Hewitson, 1862: 12, pl. 7, figs 79,81.

Satadra caranaica Moore, 1884: 39; South India, Canara, ♂, BMNH. Narathura alea (Hewitson), Evans, 1957: 105.

Arhopala alea (Hewitson), D'Abrera, 1986: 568.)

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് റോസി തളിർനീലി അഥവാ കന്നട ഓക്കിലനീലി (Arhopala alea).[1][2][3][4] പശ്ചിമഘട്ടത്തിൽ തന്നെ ഗോവ മുതൽ കേരളം വരെയുള്ള പ്രദേശങ്ങളാണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ. പശ്ചിമഘട്ടത്തിലെ തനതു ശലഭമാണിത്.

അവലംബം[തിരുത്തുക]

  1. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Hewitson, William Chapman (1862). Specimen of a Catalogue of Lycaenidae in the British Museum. London: British Museum (Natural History). p. 12. Retrieved 10 May 2018.
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 101. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. Savela, Markku. "Arhopala Boisduval, 1832 Oakblues". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  4. Swinhoe, Charles (1910–1911). Lepidoptera Indica. Vol. VIII. London: Lovell Reeve and Co. p. 179.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റോസി_തളിർനീലി&oldid=2817865" എന്ന താളിൽനിന്ന് ശേഖരിച്ചത്