റോവാൻ അറ്റ്കിൻസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോവാൻ അറ്റ്കിൻസൺ
ബീൻ സിനിമയുടെ പ്രൊമോഷൻ സമയത്ത്
ബീൻ സിനിമയുടെ പ്രൊമോഷൻ സമയത്ത്
പേര് റോവാൻ സെബാസ്റ്റ്യൻ അറ്റ്കിൻസൺ
Born (1955-01-06) 6 ജനുവരി 1955 (വയസ്സ് 58)
ജെസ്മോണ്ട്, ന്യൂ കാസിൽ ടൈൻ, ഇംഗ്ലണ്ട്
Medium Stand-up, television, film
Years active 1979–present
Genres Physical comedy
Influences പീറ്റർ സെല്ലേഴ്സ്, ചാർലി ചാപ്ലീൻ, ജാസ്കൃൂസ് ടാറ്റി[1]
Influenced സ്റ്റീവ് പെംബർട്ടോൺ, ഡേവിഡ് വാല്ല്യംസ്
Spouse Sunetra Sastry (വി. 1990–ഇന്നുവരെ) «start: (1990)»"Marriage: Sunetra Sastry to റോവാൻ അറ്റ്കിൻസൺ" Location: (linkback://ml.wikipedia.org/wiki/%E0%B4%B1%E0%B5%8B%E0%B4%B5%E0%B4%BE%E0%B5%BB_%E0%B4%85%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%95%E0%B4%BF%E0%B5%BB%E0%B4%B8%E0%B5%BA)
Notable works and roles ബ്ലാക്ക്ആഡർ
ദ തിൻ ബ്ലു ലൈൻ
മിസ്റ്റർ ബീൻ
നോട്ട് ദ നൈൻ '0' ക്ലോക്ക്
BAFTA Awards
Best Light Entertainment Performance
1981 Not the Nine O'Clock News
1990 Blackadder Goes Forth
Laurence Olivier Awards
മികച്ച ഹാസ്യ പ്രകടനത്തിന് '
1981 റോവാൻ അറ്റ്കിൻസൺ റിവ്യൂ

റോവാൻ സെബാസ്റ്റ്യൻ അറ്റ്കിൻസൺ (ജനനം ജനുവരി 6, 1955) ഒരു ഇംഗ്ലീഷ് എഴുത്തുകാരനും ഹാസ്യ നടനുമാണ്. സിറ്റ്കോമ്സ് ബ്ലാക്കാഡർ മിസ്റ്റർ ബീൻ നോട്ട് ദ നൈൻ '0' ക്ലോക്ക് എന്നിവ അദ്ദേഹത്തിന്റെ മികച്ച കലാസൃഷ്ടികളാണ്. വാൾട്ട് ഡിസ്നിയുടെ ദ ലയൺ കിങ് എന്ന പരമ്പരക്ക് വേണ്ടി ശബ്ദമിശ്രണം നടത്തിയിട്ടുണ്ട്. 2005ൽ ബ്രിട്ടീഷ് പത്രമായ ദ ഒബ്സര്വ്വർൽ മികച്ച ഹാസ്യനടനായി തിരഞ്ഞെടുത്തു.
[2]

ആദ്യകാലം [തിരുത്തുക]

ഇംഗ്ലണ്ടിലെ ദുർഹമിലെ കോൺസെറ്റിൽ 1955 ജനുവരി 6-നാണ് അറ്റ്കിൻസന്റെ ജനനം. [3] റോഡ്നി അറ്റ്കിൻസൺ, റുപെർട്ട് അറ്റ്കിൻസൺ എന്നിവരാണ് റോവാൻ അറ്റ്കിൻസറ്റ്നെ മുതിർന്ന സഹോദരങ്ങൾ. [4]

അവലംബം [തിരുത്തുക]

  1. Blackadder Hall Blog » Blog Archive » Rowan Interview - no more Bean… or Blackadder
  2. "The A-Z of laughter (part one)", The Observer, 7 December 2003, retrieved 7 January 2007
  3. name="FamilyDetective">Barratt, Nick (25 August 2007). "Family Detective - Rowan Atkinson". The Daily Telegraph. 
  4. Foreign Correspondent - 22 July 1997: Interview with Rodney Atkinson, Australian Broadcasting Corporation, retrieved 27 January 2007
"http://ml.wikipedia.org/w/index.php?title=റോവാൻ_അറ്റ്കിൻസൺ&oldid=1716554" എന്ന താളിൽനിന്നു ശേഖരിച്ചത്