റോയൽ സൊസൈറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോയൽ സൊസൈറ്റി
Arms of the Royal Society.svg
ആദർശവാക്യം Nullius in verba
രൂപീകൃതമായത് 28 നവംബർ 1660
ആസ്ഥാനം ലണ്ടൻ, ഇംഗ്ലണ്ട്
അംഗത്വം 5 റോയൽ ഫെലോ
1350 ഫെലോ
140 വിദേശ അംഗങ്ങൾ
പ്രസിഡന്റ് സർ പോൾ നർസ്
വെബ്‌സൈറ്റ് www.royalsociety.org

1660-ൽ സ്ഥാപിച്ചു് ഇന്നും നിലവിലുള്ള ശാസ്ത്രജ്ഞരുടെ ഒരു സ്ഥാപനമാണു് റോയൽ സൊസൈറ്റി. പ്രകൃതി വിജ്ഞാനത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലണ്ടൻ ആസ്ഥാനമായാണു് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

ഉള്ളടക്കം

[തിരുത്തുക] ലക്ഷ്യം

ശാസ്ത്രം, ഗണിതം, എഞ്ചിനീയറിംഗു്, ആരോഗ്യശാസ്ത്രം എന്നിവയുടെ ഉപയോഗത്തിനും വികാസത്തിനും മാർഗ്ഗദർശം നൽകി, മാനവികതയുടെ ഗുണത്തിനും ഭൂലോകത്തിന്റെ നന്മയ്ക്കും വേണ്ടി വിജ്ഞാനസീമകളെ വികസിപ്പിക്കുക [1].

[തിരുത്തുക] മുൻഗണനകൾ

  • ഭാവിയിലെ ശാസ്ത്രനായകരേയും, പുതുകാഴ്ചപാടുകളേയും വളർത്താൻ പ്രയത്നിക്കുക
  • ഏറ്റവും മികച്ച ശാസ്തോപദേശത്തോടെ നയരൂപീകരണത്തെ സ്വാധീനിക്കുക
  • ശാസ്ത ഗണിത പഠനങ്ങളെ ഉയർന്ന നിലവാരത്തിലെത്തിക്കുക
  • ശാസ്ത്ര കണ്ടുപിടുത്തങ്ങളിൽ ആഹ്ലാദവും, അത്ഭുതവും, ആകാംക്ഷയും പ്രചോദിപ്പിക്കുക.
  • മികച്ച ശാസ്ത്രലഭ്യത ലോകത്തെല്ലാവർക്കും പ്രാപ്യമാക്കുക

[തിരുത്തുക] ചരിത്രം

12 ശാസ്ത്രജ്ഞർ അംഗമായി തുടങ്ങിയതാണു് റോയൽ സൊസൈറ്റി

[തിരുത്തുക] പ്രവർത്തനങ്ങൾ

ആധുനിക ശാസ്ത്രപ്രവർത്തനങ്ങൾ ഊർജ്ജസ്വലമാക്കാനായി എഴുന്നൂറോളം ഫെല്ലോഷിപ്പു് വ്യത്യസ്ത പ്രവർത്തനപരിചയമുള്ള ശാസ്ത്രജ്ഞർക്കു് നൽകുന്നുണ്ടു്.

[തിരുത്തുക] പ്രസിദ്ധീകരണങ്ങൾ

  • ഓപ്പൺ ബയോളജി
  • ബയോളജി ലറ്റേഴ്സു്

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=റോയൽ_സൊസൈറ്റി&oldid=1200710" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ