റോബർട്ട് പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബർട്ട് വില്ല്യം പോൾ
Robert William Paul.jpg
റോബർട്ട് വില്ല്യം പോൾ
ജനനം 1869 ഒക്ടോബർ 3(1869-10-03)
Liverpool Road, Highbury, Islington Vestry
മരണം 1943 മാർച്ച് 28(1943-03-28) (പ്രായം 73)
Putney, Metropolitan Borough of Wandsworth
തൊഴിൽ filmmaker
പ്രശസ്തി Theatrograph

ബ്രിട്ടീഷ് ചലച്ചിത്രനിർമ്മാതാവും, ഉപകരണനിർമ്മാതാവുമായ റോബർട്ട് വില്ല്യം പോൾ ഇംഗ്ലണ്ടിലെ ഹൈബറിയിൽ ജനിച്ചു.(3 ഒക്ടോ: 1869 – 28 മാർച്ച് : 1943). ബ്രിട്ടിഷ് ചലച്ചിത്ര സാങ്കേതിക രംഗത്ത് പോൾ തന്റേതായ സംഭാവനകൾ നൽകിയിട്ടുണ്ട്. ബ്രിട്ടനിൽ ആദ്യകാലത്തു ഉപയോഗിയ്ക്കപ്പെട്ട ക്യാമറ ബിർട്ട് ആക്രസ്സുമായി സഹകരിച്ചു പോൾ 1895, ൽ നിർമ്മിച്ച പോൾ ആക്രസ്സ്( Paul-Acres Camera) ആയിരുന്നു. [1]

അവലംബം[തിരുത്തുക]

  1. Mast, Gerald; Kawin, Bruce F. (2007). "Birth". എന്നതിൽ Costanzo, William. A Short History of the Movies (Abridged 9th Edition എഡി.). Pearson Education, inc. pp. 23–24. 

പുറംകണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Robert W. Paul എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=റോബർട്ട്_പോൾ&oldid=1901470" എന്ന താളിൽനിന്നു ശേഖരിച്ചത്