റോബർട്ട് മോഗ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റോബർട്ട് മോഗ് | |
|---|---|
| ജനനം | ഫലകം:ജനനം ന്യൂയോർക്ക് സിറ്റി, ന്യൂയോർക്ക് |
| മരണം | ഫലകം:മരണം, വയസ്സ് Asheville, North Carolina |
| ദേശീയത | American |
| തൊഴിൽ | എലെൿട്രോണിക് സംഗീതം pioneer, inventor of മൂഗ് സിന്തസൈസർ |
റോബർട്ട് "ബോബ്" മോഗ് (pronounced /ˈmoʊɡ/ mohg-') (മൈയ് 23, 1934 – ആഗസ്ത് 21, 2005),എലെൿടോണിക് സംഗീതം വികസിപ്പിച്ചവരിൽ മുന്നിരക്കാരനായ അമേരിക്കകാരൻ. മോഗ് സിന്തസൈസെർ എന്ന എലെക്ട്രോണിൿ ഉപകരണത്തിന്റെ ഉപജ്ഞാതാവ്.