റോബര്‍ട്ട് ഓപ്പന്‍ഹൈമര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമര്‍ "അണുബോംബിന്റെ പിതാവ്", ആദ്യത്തെ അണുവായുധത്തിനു വേണ്ടിയും ഗവണ്‍മെന്റ് ഉപദേഷ്ടാവായും പ്രവര്‍ത്തിച്ചു. |
|
| ജനനം | ഏപ്രില്‍ 22, 1904 ന്യൂ യോര്‍ക്ക് |
|---|---|
| മരണം | ഫെബ്രുവരി 18, 1967 പ്രിന്‍സ്ടണ്‍, ന്യൂ ജെഴ്സി |
| സ്ഥിരതാമസം | |
| ദേശീയത | |
| Institution | മന്‍ഹാട്ടന്‍ പ്രോജക്റ്റ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, ബെര്‍കെല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് |
| Alma mater | ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി University of Göttingen |
| പ്രധാന പ്രശസ്തി | അണുബോംബ് നിര്‍മ്മാണം |
| മതം | ജൂതന്‍ (unorthodox) |
ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമര്‍ (ഏപ്രില്‍ 22, 1904 – ഫെബ്രുവരി 18, 1967) പ്രശസ്തനായ അമേരിക്കന്‍ സൈദ്ധാന്തികഭൗതികശാസ്ത്രജ്ഞനായിരുന്നു. ആദ്യത്തെ അണുബോംബ് നിര്‍മ്മാണപദ്ധതിയായിരുന്ന മന്‍ഹാട്ടന്‍ പദ്ധതിയുടെ ഡയറക്ടറായിരുന്നു ഇദ്ദേഹം.

