റോബർട്ട് ഓപ്പൻഹൈമർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബർട്ട് ഓപ്പൻ‌ഹൈമർ

ജെ. റോബർട്ട് ഓപ്പൻ‌ഹൈമർ "അണുബോംബിന്റെ പിതാവ്‌", ആദ്യത്തെ അണുവായുധത്തിനു വേണ്ടിയും ഗവൺ‌മെന്റ് ഉപദേഷ്ടാവായും പ്രവർത്തിച്ചു.
ജനനം ഏപ്രിൽ 22, 1904
ന്യൂ യോർക്ക്
മരണം ഫെബ്രുവരി 18, 1967
പ്രിൻസ്ടൺ, ന്യൂ ജെഴ്സി
താമസം Flag of the United States.svg അമേരിക്കൻ
ദേശീയത Flag of the United States.svg അമേരിക്കൻ
സ്ഥാപനങ്ങൾ മൻ‌‍‌ഹാട്ടൻ പ്രോജക്റ്റ്
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ബെർകെൽ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്
ബിരുദം ഹാർ‌വാർഡ് യൂണിവേഴ്സിറ്റി
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി
University of Göttingen
പ്രശസ്തി അണുബോംബ് നിർമ്മാണം
മതം ജൂതൻ (unorthodox)


ജെ. റോബർട്ട് ഓപ്പൻ‌ഹൈമർ (ഏപ്രിൽ 22, 1904 – ഫെബ്രുവരി 18, 1967) പ്രശസ്തനായ അമേരിക്കൻ സൈദ്ധാന്തികഭൗതികശാസ്ത്രജ്ഞനായിരുന്നു. ആദ്യത്തെ അണുബോംബ് നിർമ്മാണപദ്ധതിയായിരുന്ന മൻ‌ഹാട്ടൻ പദ്ധതിയുടെ ഡയറക്ടറായിരുന്നു ഇദ്ദേഹം.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ