റോണി കോൾമാൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റോണി ഡീൻ കോൾമാൻ | |
|---|---|
| Personal Info | |
| Nickname | ബിഗ് റോൺ |
| ജനനം | 1964 മേയ് 13 Bastrop, Louisiana, U.S. |
| Professional Career | |
| Pro-debut | 1992 IFBB World Amateur Championships, 1992 |
| ഏറ്റവും നല്ല വിജയം | IFBB Mr. Olympia 1998-2005, |
| മുൻഗാമി | ഡോറിയൻ യേറ്റ്സ് |
| പിൻഗാമി | ജെയ് കട്ലർ |
| Active | 1991 മുതൽ |
ബിഗ് റോൺ എന്നറിയപ്പെടുന്ന റോണി കോൾമാൻ(മെയ് 13 1964) അമേരിക്കയിലെ ഒരു പ്രൊഫഷണൽ ബോഡിബിൽഡർ ആണ്. ഇദ്ദേഹം മിസ്റ്റർ. ഒളിമ്പിയ മൽസരം 8 തവണ വിജയിച്ച റെക്കോർഡ് ലീ ഹാനിയുമായി പങ്കിടുന്നു.അമേരിക്കയിലെ ലൂസിയാനയിൽ ജനനം.
വിദ്യാഭ്യാസം: Bastrop High School 1982; Grambling State University, 1986 (BS in Accounting, Cum Laude)
മക്കൾ: Jamilleah , Valencia Daniel
ഉദ്യോഗം:ആർലിങ്ടൺ പോലീസ് ഡിപ്പാർട്ട്മെന്റിലെ റിസർവ് പോലീസ് ഓഫീസർ.
ഉയരം: 5'11"
ഭാരം: 280 lbs. (contest); 315 lbs. (off-season)
[തിരുത്തുക] ബോഡിബിൽഡിങ്ങ് കിരീടങ്ങൾ
- 1990 Mr. Texas (Heavyweight & Overall)
- 1991 World Amateur Championships (Heavyweight)
- 1991 Mr. Universe
- 1995 Canada Pro Cup
- 1996 Canada Pro Cup
- 1997 Grand Prix Russia
- 1998 Night of Champions
- 1998 Toronto Pro Invitational
- 1998 മിസ്റ്റർ. ഒളിമ്പിയ
- 1998 Grand Prix Finland
- 1998 Grand Prix Germany
- 1999 മിസ്റ്റർ. ഒളിമ്പിയ
- 1999 World Pro Championships
- 1999 Grand Prix England
- 2000 Mr. Brody Langley
- 2000 Grand Prix England
- 2000 World Pro Championships
- 2000 മിസ്റ്റർ. ഒളിമ്പിയ
- 2001 അർണോൾഡ് സ്വാറ്റ്സെനെഗർ ക്ലാസിക്
- 2001 മിസ്റ്റർ. ഒളിമ്പിയ
- 2001 New Zealand Grand Prix
- 2002 മിസ്റ്റർ. ഒളിമ്പിയ
- 2002 Grand Prix Holland
- 2003 മിസ്റ്റർ. ഒളിമ്പിയ
- 2003 Grand Prix Russia
- 2003 Scott W. Emmerson Long Dong memorial
- 2004 മിസ്റ്റർ. ഒളിമ്പിയ
- 2004 Grand Prix England
- 2004 Grand Prix Holland
- 2004 Grand Prix Russia
- 2005 മിസ്റ്റർ. ഒളിമ്പിയ
[തിരുത്തുക] ഇതും കാണുക
[തിരുത്തുക] അവലംബം
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്