റോജർ നീധാം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Roger Needham | |
|---|---|
Roger Needham in 1999 |
|
| ജനനം | 1935 ഫെബ്രുവരി 9 |
| മരണം | 2003 മാർച്ച് 1 (പ്രായം 68) Willingham, Cambridgeshire |
| താമസം | United Kingdom |
| ദേശീയത | British |
| മേഖലകൾ | Computer science |
| സ്ഥാപനങ്ങൾ | University of Cambridge, Microsoft |
| ബിരുദം | University of Cambridge |
| അറിയപ്പെടുന്നത് | BAN logic, TEA and XTEA encryption algorithms |
| പ്രധാന പുരസ്കാരങ്ങൾ | Commander of the Order of the British Empire |
|
കുറിപ്പുകൾ
Wife: Karen Spärck Jones |
|
റോജർ നീധാം (ജനനം:1935 മരണം:2003) കഴിഞ്ഞ നൂറ്റാണ്ടിൻറെ രണ്ടാം പകുതി കണ്ട കമ്പ്യൂട്ടർ ശാസ്ത്രജ്ഞന്മാരിൽ അഗ്രഗണ്യനാണ് പ്രൊഫസർ റോജർ നീധാം. ഓപ്പറേറ്റിംഗ് സിസ്റ്റംസ്,ടൈം ഷെയറിംഗ് സിസ്റ്റങ്ങൾ, ലോക്കൽ ഏരിയ നെറ്റ് വർക്ക്, ഡിസ്ട്രിബ്യൂട്ട് ഡ് സിസ്റ്റംസ് എന്നിവയിൽ കാര്യമായ കാര്യമായ സംഭാവനകൾ നൽകി,BAN ലോജിക്,നീധാം ഫ്രേസർ സെക്യൂരിറ്റി പ്രോട്ടോകോൾ TEA, XTEA എങ്ക്രിപ്ഷൻ അൽഗൊരിതം എന്നിവ നീധമിൻറെ മറ്റു സംഭാവനകളാണ്.