റൊസാരിയോ മുരില്ലോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റൊസാരിയോ മുരില്ലോ
ജനനം (1951-06-22) ജൂൺ 22, 1951 (62 വയസ്സ്)
Managua, Nicaragua
തൊഴിൽ Poet, Spokeswoman
ദേശീയത Nicaraguan

പ്രമുഖയായ നിക്കരാഗ്വൻ കവയത്രിയും നിക്കരാഗ്വ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഭാര്യയുമാണ് റൊസാരിയോ മുരില്ലോ (ജനനം:ജൂൺ22, 1951).1979 ലെ സാൻഡിനിസ്റ്റ വിപ്ലവത്തിന്റെ മുന്നണി പോരാളിയായിരുന്നു. സ്പാനിഷ്, ഇംഗ്ലീഷ്,ഇറ്റാലിയൻ,ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകൾ അനായസേന കൈകാര്യം ചെയ്യുന്ന റൊസാരിയോ നിക്കരാഗ്വൻ സർക്കാരിന്റെ ഔദ്യോഗിക വക്താവും മന്ത്രിയുമാണ്. [1]

കൃതികൾ[തിരുത്തുക]

  • ഗ്വൽത്തായൻ (1975)
  • സുബേ അ ലാസർ കൊൺമിഗോ(Sube a nacer conmigo (1977)
  • ഉൻ ദെബർ ജെ കാന്റർ (Un deber de cantar (1981)
  • അമർ എസ് കൊംപാത്തിർ (Amar es combatir (antología) (1982)
  • എൻ എസ്പ്ലെൻഡിയാസ് (En espléndidas ciudades (1985)
  • ലാസ് എസ്പെരാൻസാസ് മിസ്റ്റീരിയോസാസ് (Las esperanzas misteriosas (1990)
  • ഏഞ്ചൽ ഇൻ ദ ഡെല്യൂജ് (Angel in the deluge (1992) സ്പാനീഷിൽ നിന്നുള്ള തർജ്ജമ

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/story.php?id=327837
"http://ml.wikipedia.org/w/index.php?title=റൊസാരിയോ_മുരില്ലോ&oldid=1780019" എന്ന താളിൽനിന്നു ശേഖരിച്ചത്