റൈറ്റ് സഹോദരന്മാര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഓര്‍വില്‍ റൈറ്റ്
Orville Wright.jpg
ജനനം 19 ഓഗസ്റ്റ് 1871(1871-08-19)
ഓഹിയോ
മരണം ജനുവരി 30 1948 (പ്രായം 76)
ഓഹിയോ
ഉദ്യോഗം സൈക്കിള്‍ നിര്‍മ്മാതാവ്,ശാസ്ത്രജ്ഞന്‍,പൈലറ്റ് പരിശീലകന്‍
ജീവിത പങ്കാളി വിവാഹിതനല്ല
വില്‍ബര്‍ റൈറ്റ്
Wilbur Wright.jpg
ജനനം 16 ഏപ്രില്‍ 1867(1867-04-16)
ഇന്‍ഡ്യാന
മരണം മേയ് 30 1912 (പ്രായം 45)
ഓഹിയോ
ഉദ്യോഗം സൈക്കിള്‍ നിര്‍മ്മാതാവ്,ശാസ്ത്രജ്ഞന്‍,പൈലറ്റ് പരിശീലകന്‍
ജീവിത പങ്കാളി വിവാഹിതനല്ല

ലോകത്താദ്യമായി വായുവില്‍ വച്ച് നിയന്ത്രിക്കാവുന്ന വിമാനം നിര്‍മ്മിച്ചത് റൈറ്റ് സഹോദരന്മാര്‍ എന്നറിയപ്പെടുന്ന വില്‍ബര്‍ റൈറ്റും ഓര്‍വില്‍‍ റൈറ്റുമാണ്‌.1903 ഡിസംബര്‍ 17ന്‌ ഉച്ചയ്ക്ക് 12 മണിയ്ക്ക് അവരിരവരും ചേര്‍ന്ന് നിര്‍മ്മിച്ച വിമാനം 52 സെക്കന്റ് നേരം വായുവില്‍ പറന്നു.ഏകദേശം 852 അടി ദൂരമാണ്‌ ആ വിമാനം സഞ്ചരിച്ചത്.

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം