റേ മിസ്റ്റീരിയോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റേ മിസ്റ്റീരിയോ
റേ മിസ്റ്റീരിയോ 2008ൽ
റിങ് പേരുകൾRey Misterio, Jr.
ഉയരം5 ft 6 in (1.68 m)
ഭാരം175 lb (79 kg)
ജനനം (1974-12-11) ഡിസംബർ 11, 1974  (49 വയസ്സ്)
ചുലാ വിസ്ത, കാലിഫോർണിയ[1]
താമസംസാൻ ഡീഗോ, കാലിഫോർണിയ
അളവെടുത്ത സ്ഥലംസാൻ ഡീഗോ
പരിശീലകൻ(ർ)റേ മിസ്റ്റീരിയോ സീനിയർ
അരങ്ങേറ്റംഏപ്രിൽ 30, 1989[2]

പ്രസിദ്ധനായ ഒരു പ്രൊഫഷണൽ ഗുസ്തി താരമാണ് റേ മിസ്റ്റീരിയോ. 1974 ഡിസംബർ 11ന് കാലിഫോർണിയയിലാണ് അദ്ദേഹം ജനിച്ചത്. ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷനണൽ ഗുസ്തി കമ്പനിയായ ഡബ്ലിയു.ഡബ്ലിയു.ഇലാണ് അദ്ദേഹം പങ്കെടുക്കുന്നത്. അദ്ദേഹത്തിന്റെ ശരിയായ പേര് ഓസ്കാർ ഗുടീറസ് റൂബിയോ എന്നാണ്. അദ്ദേഹത്തിന്റെ അമ്മാവനായ റേ മിസ്റ്റീരിയോ സീനിയറായിരുന്നു അദ്ദേഹത്തിന്റെ പരിശീലകൻ. ഏറ്റവുമധികം ആരാധകരുള്ള പ്രൊഫഷണൽ ഗുസ്തിക്കാരിൽ ഒരാളാണ് അദ്ദേഹം 619 എന്ന പേരിലും അറിയപ്പെട്ട് തുടങ്ങി

അവലംബം[തിരുത്തുക]

  1. Mooneyham, Mike (2004-11-28). "Rey Mysterio: Pro wrestling's human highlight". The Post and Courier. Evening Post Publishing Company. Archived from the original on 2012-07-23. Retrieved 2009-08-05. Born on this side of the Mexican border in Chula Vista, Calif.,
  2. "റേ മിസ്റ്റീരിയോയുടെ ഔദ്യോഗിക വെബ്സൈറ്റ്". Rey Mysterio.com. Archived from the original on 2008-02-03. Retrieved 2007-09-24.
"https://ml.wikipedia.org/w/index.php?title=റേ_മിസ്റ്റീരിയോ&oldid=3935231" എന്ന താളിൽനിന്ന് ശേഖരിച്ചത്