റേസ് (മലയാളചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റേസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റേസ്

പോസ്റ്റർ
സംവിധാനം കുക്കു സുരേന്ദ്രൻ
നിർമ്മാണം ജോസ് കെ. ജോർജ്ജ്
ഷാജി കെ. മേച്ചേരി
രചന
അഭിനേതാക്കൾ
സംഗീതം
ഗാനരചന ശരത് വയലാർ
രാജീവ് നായർ
ഛായാഗ്രഹണം പ്രമോദ് വർമ്മ
ചിത്രസംയോജനം ബിപിൻ മണ്ണൂർ
സ്റ്റുഡിയോ പെന്റാവിഷൻ
വിതരണം റെഡ് വൺ മീഡിയ ലാബ്
റിലീസിങ് തീയതി 2011 ഫെബ്രുവരി 11
രാജ്യം ഇന്ത്യ
ഭാഷ മലയാളം

കുക്കു സുരേന്ദ്രൻ സംവിധാനം നിർവ്വഹിച്ച് 2011-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് റേസ്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, മംത മോഹൻ‌ദാസ്, ഗൗരി മുഞ്ജൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രെഗ് ഇലെസിന്റെ 24 അവേഴ്സ് എന്ന നോവലിനെ ആസ്പദമാക്കി 2002-ൽ പുറത്തിറങ്ങിയ ട്രാപ്ഡ് എന്ന ഹോളിവുഡ് ചലച്ചിത്രത്തിന്റെ പുനരാവിഷ്കാരമാണിത്.[1]

അഭിനേതാക്കൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ശരത് വയലാർ, രാജീവ് നായർ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് വിശ്വജിത്ത് ആണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഗോപി സുന്ദർ ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനം ഗാനരചന ഗായകർ ദൈർഘ്യം
1. "മഞ്ചാടി"   ശരത് വയലാർ സംഗീത പ്രഭു, വിശ്വജിത്ത് 3:55
2. "മഞ്ചാടി"   ശരത് വയലാർ വിശ്വജിത്ത് 3:55
3. "റേസ്"   രാജീവ് നായർ രമ്യ വിജയകുമാർ, ഷാനി 3:33

അവലംബം[തിരുത്തുക]

  1. "Movie Review: Race". Sify. ശേഖരിച്ചത്: 15 February 2011. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=റേസ്_(മലയാളചലച്ചിത്രം)&oldid=1716509" എന്ന താളിൽനിന്നു ശേഖരിച്ചത്