റേഡിയോ മാംഗോ 91.9

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റേഡിയോ മാംഗോ 91.9
Radio mango logo.jpg
തരം സ്വകാര്യ കമ്പനി
വ്യവസായം പ്രക്ഷേപണം - റേഡിയോ
സ്ഥാപിക്കപ്പെട്ടത് 2007
ആസ്ഥാനം കോട്ടയം, കേരളം, ഇന്ത്യ
പ്രധാന ആളുകൾ കെ.എം. മാത്യു. എം.ഡി
ഉൽപ്പന്നങ്ങൾ ഉപഗ്രഹ റേഡിയോ
വെബ്‌സൈറ്റ് radiomango.co.in

മലയാള മനോരമയുടെ കീഴിലുള്ള എഫ്.എം റേഡിയോ ആണ് റേഡിയോ മാംഗോ‌. മലയാളത്തിലെ ആദ്യത്തെ സ്വകാര്യ എഫ്.എം റേഡിയോ ആണ് ഇത്[അവലംബം ആവശ്യമാണ്]. കോഴിക്കോട്,തൃശ്ശൂർ,കണ്ണൂർ,കൊച്ചി എന്നീ സ്ഥലങ്ങളിൽ നിന്നാണ്‌ ഇപ്പോൾ പ്രക്ഷേപണം ഉള്ളത്. 91.9 മെഗാ ഹെർട്സ്(MHz) ഫ്രീക്വൻസിയിൽ ആണ്‌ ഇത് സം‌പ്രേഷണം ചെയ്യുന്നത്.

പുരസ്കാരങ്ങൾ[തിരുത്തുക]

2010-ൽ ന്യൂയോർക്ക് ഫെസ്റ്റിവലിൽ ബെസ്റ്റ് സ്പെഷ്യൽ ഇവന്റ്, ബെസ്റ്റ് സ്പെഷ്യൽ മ്യൂസിക് പേഴ്സണാലിറ്റി ഷോ എന്നീ വിഭാഗങ്ങളിൽ ഇർട്ട ബഹുമതി ലഭിച്ചു.


കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=റേഡിയോ_മാംഗോ_91.9&oldid=1710628" എന്ന താളിൽനിന്നു ശേഖരിച്ചത്