റെബേക്കാ ബ്ലാക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rebecca Black
ജീവിതരേഖ
സ്വദേശം Anaheim Hills, California, U.S.
സംഗീതശൈലി Teen pop
തൊഴിലുകൾ Singer
ഉപകരണം Vocals
സജീവമായ കാലയളവ് 2010–present
റെക്കോഡ് ലേബൽ ARK Music Factory
വെബ്സൈറ്റ് rebeccablackonline.com

ഒരു അമേരിക്കൻ ഗായികയാണു റിബെക്കാ ബ്ലാക്ക് (ജനനം ജൂൺ 21, 1997). വീഡിയോ വെബ്സൈറ്റായ യൂട്യൂബിൽ പ്രത്യക്ഷമായ "ഫ്രൈഡേ"എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായി. ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളതിൽ വെച്ച് ഏറ്റവും മോശം ഗാനം[1] എന്ന് ചില ഗാന നിരൂപകർ വിലയിരുത്തിയ "ഫ്രൈഡേ" എന്ന ഗാനം അതിലൂടെ തന്നെ കുപ്രസിദ്ധി നേടി.

അവലംബം[തിരുത്തുക]

  1. Parker, Lyndsey (2011-3-14). "Is YouTube Sensation Rebecca Black's "Friday" The Worst Song Ever?". Yahoo! Music. ശേഖരിച്ചത്: 2011-03-19. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=റെബേക്കാ_ബ്ലാക്ക്&oldid=1697847" എന്ന താളിൽനിന്നു ശേഖരിച്ചത്