റെക്റ്റിഫയര്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രത്യാവര്‍ത്തിധാരാ വൈദ്യുതിയെ നേര്‍ധാരാ വൈദ്യുതിയാക്കി മാറ്റാനുള്ള ഉപകരണമാണു റെക്റ്റിഫയര്‍. റെക്റ്റിഫിക്കേഷന്‍ എന്ന പ്രവര്‍ത്തനം വഴി വൈദ്യുതി പ്രവാഹത്തിന്റെ ഗതി മാറ്റുന്ന ഈ ഉപകരണം വൈദ്യുത വിതരണ ഉപകരണ(Power Supply) ങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നു. റേഡിയോ സിഗ്നലുകളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനും റെക്റ്റിഫയറിനെ ഉപയോഗപ്പെടുത്താറുണ്ട്.

