റിയ സെൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിയ സെൻ

ഒരു ഫാഷൻ ഷോവിൽ റിയ സെൻ
ജനനം റീയ ദേവ് വർമ്മ
1981 ജനുവരി 24 (1981-01-24) (വയസ് 31)
കൊൽക്കത്ത, പശ്ചിമബംഗാൾ, ഇന്ത്യ
ഉദ്യോഗം അഭിനേത്രി, മോഡൽ
മാതാപിതാക്കൾ ഭരത് ദേവ് വർമ്മ, മുൻ മുൻ സെൻ


ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ഒരു അഭിനേത്രിയും മോഡലുമാണ് റിയ സെൻ(ബംഗാളി: রিয়া সেন; ഹിന്ദി: रिया सेन;IPA: [ria ʃen] ITRANS:riYA sen) (ജനനം: ജനുവരി 24, 1981). ഒരു അഭിനയ പാരമ്പര്യമുള്ള കുടുംബത്തിലാണ് റിയ ജനിച്ചത്. തന്റെ മുത്തശ്ശിയായ സുചിത്ര സെൻ, അമ്മയായ മുൻ മുൻ സെൻ, സഹോദരി റൈമ സെൻ എന്നിവർ അഭിനേത്രികളാണ്.

ഉള്ളടക്കം

[തിരുത്തുക] അഭിനയ ജീവിതം

ആദ്യമായി റിയ അഭിനയിക്കുന്നത് ഒരു ബാലതാരമായി വിഷ് കന്യ എന്ന ചിത്രത്തിൽ 1991 ലാണ്. 18 വയസ്സുള്ളപ്പോൾ ഭാരതിരാജ സംവിധാനം ചെയ്ത ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ താജ് മഹൽ എന്ന ഈ ചിത്രം വിജയിച്ചില്ല.[1] ഹിന്ദിയിലെ ആദ്യ ചിത്രം 2001 ലെ സ്റ്റൈൽ എന്ന ചിത്രമായിരുന്നു.[2] ഈ ചെറിയ ബഡ്ജറ്റിലെ ചിത്രം [3][4] തന്റെ അഭിനയ ജീവിതത്തിലെ ഒരു വിജയമായിരുന്നു.[5]

പ്രശസ്ത സംഗീതഞ്ജനായ ബർമന്റെ ഓർമ്മക്കായി നിർമ്മിച്ച ചിത്രമായ ഝംകാർ ബീറ്റ്സ് റിയയുടെ അഭിനയ ജീവിതത്തിലെ മറ്റൊരു ശ്രദ്ധേയമായ ചിത്രമായിരുന്നു.[6] ഇതിൽ ജൂഹി ചാവ്‌ല, രാഹുൽ ബോസ്, റിങ്കി ഖന്ന, സഞ്ജയ് സൂരി എന്നിവർ അഭിനയിച്ചിട്ടുണ്ട്.[7]

2005 ൽ ശാദി നം:1 എന്ന ചിത്രത്തിൽ ഇഷ ഡിയോൾ, സോഹ അലി ഖാൻ, ആയിഷ ടാക്കിയ എന്നിവരോടൊപ്പം അഭിനയിച്ചു.[8][9][10]

റിയയുടെ അഭിനയ ജീവിതത്തിലെ ആദ്യവിജയ ചിത്രം 2001 ൽ ഇറങ്ങിയ സ്റ്റൈൽ എന്ന ചിത്രമായിരുന്നു.

[തിരുത്തുക] ഇതര ബോളിവുഡ് ചിത്രങ്ങൾ

ഹിന്ദി കൂടാതെ തന്നെ ബംഗാളി ചിത്രങ്ങളീൽ റീയ അഭിനയിച്ചിട്ടുണ്ട്. കൂടാതെ തെലുങ്ക്, മലയാളം എന്നീ ഭാഷകളിലും റിയ അഭിനയിച്ചിട്ടുണ്ട്.[11][dead link]

ആദ്യ ഇംഗ്ലീഷ് ചിത്രം ഒരു ബംഗാളി ചിത്രത്തിന്റെ പുനർനിർമ്മാണമായ ഇറ്റ് വാസ റേയിനിംഗ് ദാറ്റ് നൈറ്റ് എന്ന ചിത്രമാണ്.[12] ഹിന്ദി കൂടാതെ ഏറ്റവും കൂടുതൽ വിജയം നേടീയ ഇതര ബോളിവുഡ് ചിത്രം മലയാളത്തിലെ അനന്തഭദ്രം എന്ന സന്തോഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ്/ [13][14] ഇത് ഒരു വിജയ ചിത്രമായിരുന്നു.[15]

[തിരുത്തുക] മോഡലിംഗ്

ആദ്യ കാലത്ത് അഭിനയത്തിനു മുൻപ് റിയ മോഡലിംഗിലും ഉണ്ടായിരുന്നു. പ്രശസ്ത ഗായികയായ ഫാൽഗുനിയുടെ ഒരു സംഗീത ആൽബത്തിലും റിയ ആദ്യം അഭിനയിച്ചിരുന്നു. [16][17] ഇതിനു ശേഷം ധാരാളം സംഗീത ആൽബങ്ങളിൽ അവസരം ലഭിച്ചു.[18] കൂടാതെ ധാരാളം പരസ്യ ചിത്രങ്ങളിലും അഭിനയിക്കാൻ റിയക്ക് അവസരം ലഭിച്ചു. 2004 ൽ പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ ആയ ഡാ‍ാബു രത്നാനിയുടെ ഫാഷൻ കലണ്ടറിൽ ഫോട്ടൊക്ക് പോസ് ചെയ്തു.[19][20][21]

[തിരുത്തുക] സ്വകാര്യ ജീവിതം

പ്രസിദ്ധ നടിയായ മുൻ മുൻ സെന്നിന്റെ മകളായി ജനിച്ച റിയ സെൻ,[22][23] മുംബൈയിലേക്ക് വരുന്നതിനു മുമ്പ് തന്നെ തന്റെ സഹോദരിയായ റൈമ സെൻ ഒരു അഭിനേത്രിയായിർന്നു.[24][25]

[തിരുത്തുക] അവലംബം

  1. "Riya Sen’s new role" (HTML). Films. Behindwoods. 2006-09-06. http://www.behindwoods.com/tamil-movie-news/sep-06-03/20-09-06-riya-sen.html, ശേഖരിച്ചത്: 2008-05-31. 
  2. "Riya Sen". India's Who is Who. Maps of India. http://www.mapsofindia.com/who-is-who/entertainment/riya-sen.html, ശേഖരിച്ചത്: 2008-05-31. 
  3. Singh, Harneet (2002-09-10). "Friday ko kya ho raha hai?". Times of India. http://timesofindia.indiatimes.com/articleshow/24797889.cms, ശേഖരിച്ചത്: 2008-05-31. 
  4. Chetan, Mallik (2004-08-05). "Paisa vasool". Times of India. http://www.accessmylibrary.com/coms2/summary_0286-13282393_ITM, ശേഖരിച്ചത്: 2008-05-31. 
  5. "Paisa vasool". Times of India. BSNL. http://portal.bsnl.in/bsnl1/content%20mgmt/html%20content/entertainment/entertainment40144.html, ശേഖരിച്ചത്: 2008-05-31. 
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; image എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  7. "Bollywood bug bites Hollywood". Times of India. 2003-07-23. http://timesofindia.indiatimes.com/articleshow/90550.cms, ശേഖരിച്ചത്: 2008-05-31. 
  8. "Loaded with glamour!". The Hindu. 2005-11-07. http://www.hindu.com/mp/2005/11/07/stories/2005110700610100.htm, ശേഖരിച്ചത്: 2008-05-31. 
  9. "The timing is perfect!". The Hindu. 2005-11-03. http://www.hindu.com/mp/2005/11/03/stories/2005110300060400.htm, ശേഖരിച്ചത്: 2008-05-31. 
  10. "The master purveyor of comedy is back, but…. Cinema". The Hindu. 2007-07-22. http://www.hindu.com/2007/07/22/stories/2007072251190200.htm, ശേഖരിച്ചത്: 2008-05-31. 
  11. "Riya Sen in Arasatchi". India Varta. http://www.indiavarta.com/Startrek/Archives.asp?Page=&ID=IEE20040814035202&dt=8/14/2004, ശേഖരിച്ചത്: 2008-05-31. 
  12. "Sush makes her Bangla debut". Times of India. 2003-03-19. http://timesofindia.indiatimes.com/articleshow/40704551.cms, ശേഖരിച്ചത്: 2008-05-31. 
  13. Mannath, Malini (2005-12-09). "Movie Review: Ananthabhadram". Chennaionline.com. http://www.chennaionline.com/film/Moviereviews/2005/12anandabhadram.asp. 
  14. "Riya Sen in Ananthabhadram". That's Malayalam. http://thatsmalayalam.oneindia.in/movies/news/2005/03/031205riyasen.html, ശേഖരിച്ചത്: 2008-05-31. 
  15. "Thanmatra, Ananthabhadram bag five State film awards each". The Hindu. 2006-08-02. http://www.hindu.com/2006/02/08/stories/2006020820990100.htm, ശേഖരിച്ചത്: 2008-05-31. 
  16. Gupta, Aparna (2003-01-05). "And now, Riya creates a Sen-sation!". India Times (Times of India). http://timesofindia.indiatimes.com/articleshow/8540.cms, ശേഖരിച്ചത്: 2008-05-31. 
  17. Shahin, Ruhi (2003-01-05). ""What is the big deal about being sexy?"". India Times (Times of India). http://timesofindia.indiatimes.com/articleshow/1913578.cms, ശേഖരിച്ചത്: 2008-05-31. 
  18. "'I was stuck with a sexy image'". Times of India. 2004-05-04. http://timesofindia.indiatimes.com/articleshow/657469.cms, ശേഖരിച്ചത്: 2008-05-31. 
  19. Vijayakar, Rajiv (2006-02-03). "Capturing the X factor: Daboo Ratnan". Deccan Herald. Archived from the original on 2007-03-14. http://web.archive.org/web/20070314001753/http://www.deccanherald.com/deccanherald/feb32006/living113218200623.asp, ശേഖരിച്ചത്: 2008-05-31. 
  20. Ratnani, Dabboo (2006-01-06). "24 frames make a year". The Telegraph. http://www.telegraphindia.com/1060106/asp/calcutta/story_5684379.asp, ശേഖരിച്ചത്: 2008-05-31. 
  21. Ratnani, Daboo. ""Riya has one of the finest faces"". Rediff. http://specials.rediff.com/movies/2004/mar/23slid6.htm, ശേഖരിച്ചത്: 2008-05-31. 
  22. Vasisht, Divya (2002-11-07). "Straight Answers". Times of India. http://www1.timesofindia.indiatimes.com/articleshow/13594453.cms, ശേഖരിച്ചത്: 2008-05-31. 
  23. Jha, Subhash K (2008-03-28). "Riya and Raima Sen to act together". Mid-Day. http://www.mid-day.com/web/guest/entertainment/bollywood/article?_EXT_5_articleId=1057159&_EXT_5_groupId=14, ശേഖരിച്ചത്: 2008-06-10. 
  24. Chatterji, Shoma A. (2002), Suchitra Sen : A Legend in Her Lifetime, New Delhi: Rupa & Co., ISBN 81-7167998-6 
  25. Buyers, Christopher. "The Manikya Dynasty: Genealogy". Royal Ark India. http://www.4dw.net/royalark/India/tripura6.htm, ശേഖരിച്ചത്: 2008-05-31. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=റിയ_സെൻ&oldid=1134568" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ