റിയല്‍ ഡോള്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റിയല്‍ ഡോള്‍മുഖം#11

റിയല്‍‍ ഡോള്‍ എന്നത് മനുഷ്യശരിരത്തിനോട് സമാനമായരീതിയില്‍ കൃത്രിമമായി ഉണ്ടാക്കുന്ന ഒരു പാവയാണ്. കാലിഫോര്‍ണിയായിലെ സാന്‍ മാര്‍കൊസില്‍ അബിസ്സ് ക്രിയേഷന്‍സ് എന്ന മാതൃകാ (mannequin)പാവകള്‍ ഉണ്ടാക്കുന്ന സ്ഥാപനമാണ് ഇത് ലോകമെമ്പാടും വിറ്റ് കൊണ്ടിരിക്കുന്നത്. ഇത് മനുഷ്യശരീരം പോലെതന്നെ മൃദുലമാണ്. മനുഷ്യശരീരത്തിലെ ഏല്ലാ അവയവും അതിശയിപ്പിക്കുന്ന രീതിയില്‍തന്നെ അതേപോലെ ഇതില്‍ പുനഃസൃഷ്ടിക്കപ്പെട്ടിരിക്കുന്നു. സ്റ്റീലും പി.വി.സി.യും കൊണ്ടാണ് ഇതിനകത്തെ അസ്ഥികൂടം ഉണ്ടാക്കിയിരികുന്നത്. മാംസത്തിനുപകരമായി സിലോക്കോണ്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ പരിപൂര്‍ണമായും മനുഷ്യശരീരം പോലെ തന്നെയാണ്. ഇതിന്റെ വില $6500 യു.എസ് - $10,000 യു. എസ് എന്നാകുന്നു. അതായത് മൂനേക്കാല്‍ ലക്ഷം ഇന്ത്യന്‍ രൂപ മുതല്‍ അഞ്ച് ലക്ഷം വരെയാകുന്നു.

[തിരുത്തുക] മറ്റ് ലിങ്കുകള്‍

"http://ml.wikipedia.org/wiki/%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%B2%E0%B5%8D%E2%80%8D_%E0%B4%A1%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം