റിച്ചാർഡ് ആറ്റൻബറോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The Right Honourable
ദി ലോർഡ് ആറ്റൻബറോ
CBE
RichardAttenborough07TIFF.jpg
ആറ്റൻബറോ 2007 ലെ ടൊറൊൻഡോ അന്തർദേശീയ ചലച്ചിത്രമേളയിൽ
ജനനം റിച്ചാർഡ് സാമുവൽ ആറ്റൻബറോ
(1923-08-29) 29 ഓഗസ്റ്റ് 1923 (90 വയസ്സ്)
Cambridge, Cambridgeshire, United Kingdom
ദേശീയത ബ്രിട്ടീഷ്
ബിരുദം റോയൽ അക്കാഡമി ഓഫ് ഡ്രമാറ്റിക് ആർട്ട്
തൊഴിൽ നടൻ, സംവിധായകൻ, നിർമ്മാതാവ്
സജീവം 1942–2007
പദവി President of the British Academy of Film and Television Arts
കാലയളവ് 2001–2010
മുൻഗാമി HRH The Princess Royal
പിൻഗാമി HRH The Duke of Cambridge
ജീവിത പങ്കാളി(കൾ) ഷീല സിം (m. 1945–present)
കുട്ടികൾ മൈക്കൽ
Jane (d. 26 December 2004)
ചാർലറ്റ്
ബന്ധുക്കൾ David Attenborough (brother)
Gerald Sim (brother-in-law)
Jane Seymour (former daughter-in-law)
പുരസ്കാരങ്ങൾ Academy Award for Best Director
1982 Gandhi
Academy Award for Best Picture
1982 Gandhi

ഒരു ഇംഗ്ലീഷ് ചലച്ചിത്രസംവിധായകനും അഭിനേതാവും നിർമ്മാതാവും വ്യാപാരസംരഭകനുമാണ് റിച്ചാർഡ് ആറ്റൻബറോ എന്നറിയപ്പെടുന്ന റിച്ചാർഡ് സാമുവൽ ആറ്റൻബറോ ബാരൻ ആറ്റൻബറോ. (ജനനം:29 ആഗസ്റ്റ്,1923)

1982-ൽ ഗാന്ധി എന്ന ചിത്രത്തിത്തിലൂടെ സംവിധായകൻ,നിർമ്മാതാവ് എന്ന നിലയിൽ രണ്ടു അക്കാഡമി അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തി. കൂടാതെ നാലു ബാഫ്റ്റ് (BAFTA) അവാർഡും മൂന്ന് ഗോൾഡൻ ഗ്ലോബ് അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. അഭിനേതാവ് എന്ന നിലയിൽ അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത് ബൈറ്റൻ റോക്ക്, ദ ഗ്രേറ്റ് എസ്കേപ്, ടെൻ റില്ലിംഗ്ടൻ പാലസ്, മിറാക്ക്ല് ഓൺ തെർട്ടിഫോർത് സ്ട്രീറ്റ് , ജുറാസ്സിക് പാർക്ക് എന്നീ ചിത്രങ്ങളിലൂടെയാണ്..[1]

പ്രമുഖ ബ്രിട്ടീഷ് പ്രക്ഷേപകനും പ്രകൃതി ശാസ്ത്രജ്ഞനുമായ ഡേവിഡ് ആറ്റൻബറോ ഇളയ സഹോദരനാണ്.റിച്ചാർഡിന്റെ മൂത്തമകളും ഒരു പേരക്കുട്ടിയും 2004 ലെ സുനാമി ദുരന്തത്തിൽ കൊല്ലപ്പെട്ടു.

അവലംബം[തിരുത്തുക]

  1. "Filmography by votes for Richard Attenborough", IMDb. Retrieved 27 March 2011.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=റിച്ചാർഡ്_ആറ്റൻബറോ&oldid=1766411" എന്ന താളിൽനിന്നു ശേഖരിച്ചത്