റിച്ചാർഡ്സൺ (ടെക്സസ്)
| റിച്ചാർഡ്സൺ (ടെക്സസ്) | |||
|---|---|---|---|
| — നഗരം — | |||
|
|||
| വിളിപ്പേരുകൾ: ടെലികോം ഇടനാഴി | |||
| ടെക്സസ് സംസ്ഥാനത്തും ഡാളസ് കൗണ്ടിയിലും റിച്ചാർഡ്സണിന്റെ സ്ഥാനം | |||
| സ്ഥാനം: 32°57′56″N 96°42′57″W / 32.96556°N 96.71583°Wസ്ഥാനം: 32°57′56″N 96°42′57″W / 32.96556°N 96.71583°W | |||
| കൗണ്ടി | |||
| സംസ്ഥാനം | |||
| കൗണ്ടികൾ | ഡാളസ്, കോളിൻ | ||
| ഭരണം | |||
| • തരം | കൗൺസിൽ മാനേജർ | ||
| • സിറ്റി കൗൺസിൽ | മേയർ ബോബ് ടൗൺസെന്റ് ലോറ മക്സ്ക മാർക് സോളമൻ സ്കോട്ട് ഡൺ കെൻഡാൾ ഹാർട്ട്ലി സ്റ്റീവ് മിച്ചൽ അമീർ ഒമർ |
||
| • സിറ്റി മാനേജർ | ഡാൻ ജോൺസൺ | ||
| വിസ്തീർണ്ണം | |||
| • നഗരം | [.2 | ||
| • കരപ്രദേശം | [[ sq mi (74.0 km2) | ||
| • ജലപ്രദേശം | [.077 sq mi (0.2 km2) | ||
| ഉയരം | 630 ft (192 m) | ||
| ജനസംഖ്യ (2010) | |||
| • നഗരം | 99,223 | ||
| • ജനസാന്ദ്രത | [/sq mi ([/km2) | ||
| • മെട്രോ | 6. | ||
| സമയമേഖല | CST (യു.റ്റി.സി.-6) | ||
| • വേനൽ (DST) | CDT (UTC-5) | ||
| പിൻകോഡുകൾ | 75080-75083, 75085 | ||
| ഏരിയ കോഡുകൾ | 214, 469, 972 | ||
| FIPS കോഡ് | 48-61796[1] | ||
| GNIS ഫീച്ചർ ഐ.ഡി. | 1345172[2] | ||
| വെബ്സൈറ്റ് | http://www.cor.net | ||
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡാളസ് കൗണ്ടിയിലും കോളിൻ കൗണ്ടിയിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു നഗരമാണ് റിച്ചാർഡ്സൺ [3] 2010ലെ ജനസംഖ്യാ കണക്കെടുപ്പുപ്രകാരം നഗരത്തിൽ 99,223 പേർ വസിക്കുന്നു. [4] 2011ൽ ജനസംഖ്യ 107,684 ആയി വർദ്ധിച്ചതായും കണക്കാക്കപ്പെടുന്നു. [5][6] ഡാളസിന്റെ പട്ടണപ്രാന്തത്തിലുള്ള ഈ നഗരത്തിലാണ് പ്രശസ്തമായ യു. റ്റി. ഡാളസ് സർവ്വകലാശാലയും ഏറെ ടെലികോം കമ്പനികൾ പ്രവർത്തിക്കുന്ന ടെലികോം ഇടനാഴിയും സ്ഥിതിചെയ്യുന്നത്. റിച്ചാർഡ്സണ്ടെ 28 ചതുരശ്ര മൈൽs ([[ km2) വരുന്ന പ്രദേശത്ത് ഏതാണ്ട് 5,000 കമ്പനികൽ പ്രവർത്തിക്കുന്നു. ഇവയിൽ ലോകത്തിലെ ഏറ്റവും വലിയ ടെലികോം, നെറ്റ്‌വർക്കിങ്, അർദ്ധചാലക വ്യവസായ സ്ഥാപനങ്ങൾ ഉണ്ട്. AT&T, എറിക്സൺ, വെറൈസൺ, സിസ്കോ സിസ്റ്റംസ്, സാംസങ്, മെട്രോPCS, ടെക്സസ് ഇൻസ്ട്രുമെന്റ്സ്, ട്രൈക്വിന്റ് സെമികണ്ടക്ടർ, ഫ്യൂജിത്സു മുതലായ പ്രശസ്ത കമ്പനികൾ ഇവിടെ പ്രവർത്തിക്കുന്നു.[7][8]
അവലംബം [തിരുത്തുക]
- ↑ "American FactFinder". United States Census Bureau. ശേഖരിച്ചത് 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.
- ↑ By area, 66% of Richardson is in Dallas County, but by registered voters, about 74% of the population is in Dallas County
- ↑ Texas Almanac
- ↑ Money Magazine
- ↑ Money Magazine's Sources
- ↑ The Dallas Morning News
- ↑ COR.net Press Release
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
![]() |
പ്ലേനോ | പ്ലേനോ | മർഫി | ![]() |
| ഡാളസ് | സക്സ് | |||
| ഡാളസ് | ഡാളസ് | ഗാർലൻഡ് |
|
|||||||||||||||||
|
||||||||||||||||||||
|
||||||||||||||||||||
