റിച്ചാർഡ് ഫെയ്ൻമാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിച്ചാർഡ് ഫെയ്ൻമാൻ

Richard Phillips Feynman (1918–1988). Feynman's photo ID badge whilst working on the Manhattan Project.
ജനനം 1918 മേയ് 11(1918-05-11)
Far Rockaway, Queens, New York, USA
മരണം 1988 ഫെബ്രുവരി 15 (പ്രായം 69)
Los Angeles, California, USA
താമസം United States
ദേശീയത American
Ethnicity Russian-Polish-Jewish
മേഖലകൾ Physicist
സ്ഥാപനങ്ങൾ Manhattan Project
Cornell University
California Institute of Technology
ബിരുദം Massachusetts Institute of Technology
Princeton University
ഡോക്ടറേറ്റിനുള്ള ഉപദേശകൻ John Archibald Wheeler
Other academic advisors Manuel Sandoval Vallarta
ഗവേഷണവിദ്യാർത്ഥികൾ Al Hibbs
George Zweig
Giovanni Rossi Lomanitz
Other notable students Douglas D. Osheroff
പ്രശസ്തി Feynman diagrams
Feynman point
Feynman-Kac formula
Wheeler–Feynman absorber theory
Feynman sprinkler
Feynman Long Division Puzzles
Hellmann–Feynman theorem
Feynman slash notation
Feynman parametrization
Sticky bead argument
One-electron universe
Quantum cellular automata
Influences John C. Slater
സ്വാധീനിച്ചതു് Hagen Kleinert
Rod Crewther
José Leite Lopes
പ്രധാന പുരസ്കാരങ്ങൾ Albert Einstein Award (1954)
E. O. Lawrence Award (1962)
Nobel Prize in Physics (1965)
Oersted Medal (1972)
National Medal of Science (1979)
മതം Atheist
ഒപ്പ്
കുറിപ്പുകൾ
He is the father of Carl Feynman and step-father of Michelle Feynman. He is the brother of Joan Feynman.

ക്വാണ്ടം ബലതന്ത്രത്തിന്റെ ആധുനിക ഭാഷ്യകാര്യന്മാരിൽ അഗ്രഗണ്യനാണ് റിച്ചാർഡ് ഫിലിപ്പ് ഫെയ്ൻമാൻ. പുതിയോരു ക്വാണ്ടം ബലതന്ത്രം സൃഷ്ടിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇതിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിക്കുകയും ചെയ്തു. സഹജമായ നർമ്മബോധമാണ് മറ്റ് ശാസ്ത്രജ്ഞന്മാരിൽനിന്ന് റിച്ചാർഡ് ഫെയ്ൻമാനെ വേർതിരിച്ച് നിർത്തുന്നത്.

ഉള്ളടക്കം

[തിരുത്തുക] കുടുംബം

പോളണ്ടിൽ നിന്നും ബെലാറസിൽ നിന്നും ഐക്യനാടുകളിലേക്ക് കുടിയേറിയ കുടുംബങ്ങളിൽ നിന്നാണ് ഫെയ്ൻ‌മാൻറെ മാതാപിതാക്കൾ [1]. 1918 മേയ് 11-ന് ന്യുയോർക്കിലാണ് റിച്ചാർഡ് പി. ഫെയ്ൻമാൻ ജനിച്ചത്. കുട്ടിക്കാലത്ത് പിതാവ് മെൽവില്ലായിരുന്നു ഫെയ്ൻമാന്റെ ഏറ്റവും വലിയ പ്രചോദനം. യാഥാസ്ഥിതിക സന്ക്ൽപങ്ങളെ ചോദ്യം ചെയ്യാൻ പിതാവും ജീവിതം ഫലിതത്തോടു കൂടി അഭിമുഖീകരിക്കുവാൻ മാതാവ് ലൂസിലും ഫെയ്ൻമാനിൽ സ്വധീനമായി.

അദ്ദേഹം തന്റെ ബാല്യകാല സഖി ആർലിൻ ഗ്രീൻ ബോമിനെ വിവാഹം ചെയ്തു. ആർലീൻ 1945-ൽ ക്ഷയരോഗം ബാധിച്ച് മരണമടഞ്ഞു. ഇതിനുശേഷം 1952-ൽ അദ്ദേഹം മേരി ബെല്ലിനെ വിവാഹം ചെയ്തെങ്കിലും ഇവർ പിന്നീട് വിവാഹമോചിതരായി. 1960-ൽ ഗ്വെനെത് ഹൊവാർത്തിനെ വിവാഹം ചെയ്തു. ഇവർക്ക് കാൾ എന്ന പുത്രനും മിച്ചെൽ എന്ന ദത്തുപുത്രിയുമുണ്ട്.

[തിരുത്തുക] വിദ്യാഭ്യാസം

മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെനോളജിയിൽനിന്ന് (MIT) ബിരുദം അദ്ദേഹം കരസ്ഥമാക്കി. തുടർന്ന് 1939-ൽ പ്രിൻസ്ടണിൽ റിസർച്ച് അസിസ്റ്റന്റായി.

[തിരുത്തുക] അദ്ദേഹം വഹിച്ച പദവികൾ

1945-ൽ കോർണൽ സർവകലാശാലയിൽ പ്രൊഫസറായി തുടർന്ന്. 1950-മുതൽ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെനോളജിയിൽ സൈദ്ധാന്തിക പ്രൊഫസർ.

[തിരുത്തുക] സംഭാവനകൾ

വിദ്യുത് കാന്തിക പ്രതിപ്രവർത്തനങ്ങൾ വിവരിക്കുന്ന ക്വാണ്ടം വിദ്യുത്ഗതിക (Quantum Electrodynamics)ത്തെ സൈദ്ധാന്തികവും പ്രായോഗികവുമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന കൃത്യമായ സിദ്ധാന്തമാക്കി മാറ്റി. ഇതാണ് ഭൗതികശാസ്ത്രത്തിന് ഫെയ്‌ൻമാൻ നൽകിയ ഏറ്റവും വലിയ സംഭാവന.

[തിരുത്തുക] പുറത്തുനിന്നുള്ള വിവരങ്ങൾ

  1. .http://nobelprize.org/nobel_prizes/physics/laureates/1965/feynman-bio.html

[തിരുത്തുക] അവലംബം

  1. http://www-groups.dcs.st-and.ac.uk/~history/Biographies/Feynman.html
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ