റിങ്കിറ്റ്
| റിങ്കിറ്റ് Ringgit Malaysia (Rumi) ريڠڬيت مليسيا (Jawi Malay) |
|||
|
|||
| ISO 4217 Code | MYR | ||
|---|---|---|---|
| User(s) | മലേഷ്യ |
||
| Inflation | 2.1%[1] | ||
| Source | The World Factbook, 2007 est. | ||
| Subunit | |||
| 1/100 | സെൻ | ||
| Symbol | RM | ||
| Coins | 5, 10, 20, 50 സെൻ | ||
| Banknotes | RM1, RM5, RM10, RM50, RM100 | ||
| Central bank | ബാങ്ക് നെഗാര മലേഷ്യ | ||
| Website | www.bnm.gov.my | ||
| Mint | റോയൽ മിന്റ് ഒഫ് മലേഷ്യ | ||
| Website | royalmintmalaysia.com or www.royalmint.com.my | ||
മലേഷ്യയിലെ നാണയമാണ് റിങ്കിറ്റ്.(RM) നേരത്തേ മലേഷ്യൻ ഡോളർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മലേഷ്യയിലെ സെൻട്രൽ ബാങ്ക് ആയ ബാങ്ക് നെഗാര മലേഷ്യ ആണ് റിങ്കിറ്റ് പുറത്തിറക്കുന്നത്. ഒരു റിങ്കിറ്റ് 100 സെൻ ആയാണ് ഭാഗിച്ചിരിക്കുന്നത്.
2009 ഏപ്രിൽ മാസത്തെ വിനിമയനിരക്കനുസരിച്ച് ഒരു റിങ്കിറ്റ്, 13.9 രൂപയ്ക്കും [2] 0.279 ഡോളറിനും തുല്യമാണ്.
[തിരുത്തുക] ചരിത്രം
ബാങ്ക് നെഗാര മലേഷ്യ 1967 ജൂൺ 12-നാണ് മലയ ആന്റ് ബ്രിട്ടീഷ് ബോർണിയോ ഡോളറിനു പകരം മലേഷ്യൻ ഡോളർ നടപ്പിൽ വരുത്തിയത്. 1975 ആഗസ്റ്റിൽ നാണയത്തിന്റെ ഔദ്യോഗികനാമം റിങ്കിറ്റ് എന്നാക്കി.
[തിരുത്തുക] അവലംബം
- ↑ Approximately 30% of goods are price-controlled (2007 est.) (The World Factbook, 2007 est.)
- ↑ http://finance.yahoo.com/currency-converter?amt=1&from=EUR&to=MYR&submit=Convert#from=INR;to=MYR;amt=1
| ഏഷ്യയിലെ നാണയങ്ങൾ |
|---|
|
അർമേനിയൻ ഡ്രാം • അസർബയ്ജാനിയൻ മനത് • ബഹറിൻ ദിനാർ • സൈപ്രസ് യൂറോ • ജോർജ്ജിയൻ ലാറി • ഇറാനിയൻ റിയാൽ • ഇറാഖി ദിനാർ • ഇസ്രയേലി ഷക്കൽ • ജോർദ്ദാനിയൻ ദിനാർ • കുവൈറ്റി ദിനാർ • ലബനീസ് പൗണ്ട് • ഒമാനി റിയാൽ • ഖത്തറി റിയാൽ • സൗദി റിയാൽ • സിറിയൻ പൗണ്ട് • ടർക്കിഷ് ലിറ • യു.എ.ഇ. ദിർഹം • യെമനി റിയാൽ |