റാസ്ബെറി പൈ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| 50px | |
|---|---|
"റാസ്ബെറി പൈ" കമ്പ്യൂട്ടർ മോഡൽ ബി |
|
| Developer | റാസ്ബെറി പൈ ഫൌണ്ടേഷൻ |
| Type | ഏക ഘടക കമ്പ്യൂട്ടർ |
| Release date | 29 ഫെബ്രുവരി 2012[1] |
| Operating system | ലിനക്സ് (ഡെബിയൻ ഗ്നു/ലിനക്സ്, ഫെഡോറ |
| Power | 2.5 W (മോഡൽ എ ), 3.5 W (മോഡൽ ബി ) |
| CPU | ARM1176JZF-S (armv6k) 700 MHz |
| Storage capacity | സെക്യുർ ഡിജിറ്റൽ കാർഡ് (SD or SDHC card) |
| Memory | 256 മെഗാ ബൈറ്റ് |
| Graphics | Broadcom VideoCore IV |
| Web site | www.raspberrypi.org |
ഒരൊറ്റ ഘടകമായി നിർമ്മിച്ചിരിക്കുന്നതും, ഒരു കൈപ്പിടിയിൽ ഒതുങ്ങുന്നത്ര വലിപ്പമുള്ളതുമായ കമ്പ്യൂട്ടറാണ് റാസ്ബെറി പൈ. അടിസ്ഥാന കമ്പ്യൂട്ടർ ശാസ്ത്രം വിദ്യാലയങ്ങളിൽ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യു.കെയിലെ റാസ്ബെറി പൈ ഫൌണ്ടേഷൻ ആണ് ഈ ചെറു കമ്പ്യൂട്ടർ വികസിപ്പിച്ചത്.
ആം അടിസ്ഥാനമുള്ള പ്രോസ്സസർ ഉപയോഗിക്കുന്ന റാസ്ബെറി പൈയിൽ 256 മെഗാ ബൈറ്റ് റാം ലഭ്യമാണ്.വിവര സംഭരണത്തിനായി സെക്യുർ ഡിജിറ്റൽ കാർഡ് ഉപയോഗിക്കുന്നത്.