റായ്‌പൂര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


റായ്‌പൂര്‍
India-locator-map-blank.svg
Red pog.svg
റായ്‌പൂര്‍
21.23° N 81.63° E
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം ഛത്തീസ്‌ഗഡ്
ഭരണസ്ഥാപനങ്ങള്‍ മുനിസിപ്പാലറ്റി
മെയര്‍ സുനില്‍ സോണി
വിസ്തീര്‍ണ്ണം ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ 1,500,000[1]
ജനസാന്ദ്രത 3,289/ച.കി.മീ
കോഡുകള്‍
  • തപാല്‍
  • ടെലിഫോണ്‍
 

+
സമയമേഖല UTC +5:30
പ്രധാന ആകര്‍ഷണങ്ങള്‍

ഇന്ത്യയിലെ സംസ്ഥാനമായ ഛത്തീസ്‌ഗഡിന്റെ തലസ്ഥാനമാണ്‌ റായ്‌പൂര്‍ (ഹിന്ദി: रायपुर) റായ്‌പൂര്‍ ജില്ലയുടെ‍ ആസ്ഥാനം കൂടിയാണിത്. ഛത്തീസ്‌ഗഡ് രൂപീകൃതമായ നവംബര്‍ 1,2000 വരെ മദ്ധ്യപ്രദേശിന്റെ ഭാഗമായിരുന്നു. ബ്രഹ്മദേവ റായ് രാജാവ് പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ്‌ ഈ നഗരം സ്ഥാപിച്ചതെന്ന് പല ചരിത്രകാരന്മാറും വിശ്വസിക്കുന്നു. [2]

[തിരുത്തുക] ഭൂമിശാസ്ത്രം

ഉത്തര അക്ഷാംശം 21°14′ പൂര്‍വ്വ രേഖാംശം 81°38′E സമുദ്രനിരപ്പില്‍ നിന്നും 298മീറ്റര്‍ ഉയരത്തിലായാണ്‌ റായ്‌പൂര്‍ സ്ഥിതിചെയ്യുന്നത്. മഹാനദി നഗരത്തിന്റെ കിഴക്കുഭാഗത്തുകൂടിയായി ഒഴുകുന്നു. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള വേനല്‍ക്കാലത്ത് താപനില 41 °C വരെ ഉയരാറുണ്ട് - നവംബര്‍ മുതല്‍ ജനുവരെ ശൈത്യകാലത്ത് താപനില 5°C വരെ താഴുന്നു. ജൂണ്‍ പകുതി മുതല്‍ ഒക്ടോബര്‍ ആദ്യം വരെയുള്ള വര്‍ഷകാലത്ത് 1300 മില്ലീമീറ്റര്‍ മഴ ലഭിക്കുന്നു.

കാലാവസ്ഥ പട്ടിക for റായ്‌പൂര്‍
J F M A M J J A S O N D
 
 
0
 
27
13
 
 
20
 
30
15
 
 
10
 
35
20
 
 
10
 
39
24
 
 
20
 
41
27
 
 
230
 
36
26
 
 
380
 
30
23
 
 
360
 
30
23
 
 
190
 
31
23
 
 
50
 
31
21
 
 
10
 
28
16
 
 
0
 
26
12
temperatures in °C
precipitation totals in mm
source: Weather Base

[തിരുത്തുക] ഗതാഗതം

ഇന്ത്യന്‍ റെയില്‍വേയുടെ മുംബൈ-ഹൌറ പാത, ദേശീയപാത 6 (കല്‍ക്കത്ത-മുംബൈ) എന്നിവ റായ്‌പൂരിനെ മറ്റുപ്രധാനനഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ഭാരതത്തിലെ മറ്റു പ്രധാന നഗരങ്ങളിലേക്ക് ഇവിടെനിന്നും വിമാനസര്‍വ്വീസുകളുമുണ്ട്.

[തിരുത്തുക] അവലംബം

  1. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999
  2. http://www.raipurcity.info/


"http://ml.wikipedia.org/wiki/%E0%B4%B1%E0%B4%BE%E0%B4%AF%E0%B5%8D%E2%80%8C%E0%B4%AA%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍