റാദുഗ പബ്ലിഷേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സോവിയറ്റ് യൂണിയന്റെ കാലത്ത് റഷ്യ കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വന്ന സോവിയറ്റ് സർക്കാർ പ്രസാധക സ്ഥാപനം. മോസ്കോ ആയിരുന്നു ആസ്ഥാനം. മലയാളം ഉൾപ്പെടെ ലോകത്തിലെ മിക്ക പ്രധാന ഭാഷകളിലും പുസ്തകങ്ങൾ പുറത്തിറക്കിയിരുന്നു. റഷ്യൻ ക്ലാസിക്കുകൾ, സാഹിത്യ ഗ്രന്ഥങ്ങൾ തുടങ്ങിയവയായിരുന്നു പ്രസിദ്ധീകരിച്ചിരുന്നത്. റാദുഗ (Радуга) എന്നാൽ മഴവില്ല് എന്നാണ് റഷ്യനിൽ അർഥം.[1]

അവലംബം[തിരുത്തുക]

  1. https://in.answers.yahoo.com/question/index?qid=1006040609716[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=റാദുഗ_പബ്ലിഷേഴ്സ്&oldid=3643124" എന്ന താളിൽനിന്ന് ശേഖരിച്ചത്