റാം മോഹൻ റോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റാം മോഹൻ റോയ്

Raja Ram Mohan Roy is regarded as the Father of modern India."
ജനനം 1774 ഓഗസ്റ്റ് 14(1774-08-14)
രാധൻഗോർ, ബംഗാൾ
മരണം 1833 സെപ്റ്റംബർ 27 (പ്രായം 59)
സ്റ്റേപ്പിൾടൺ, ബ്രിസ്റ്റോൾ
മരണ കാരണം മെനിഞ്ജൈറ്റിസ്
ശവകുടീരം കൊൽക്കത്ത, ഇന്ത്യ
ദേശീയത ഇന്ത്യൻ
അറിയപ്പെടുന്നത് ബംഗാൾ നവോത്ഥാനം, ബ്രഹ്മസമാജം
പദവി രാജ
പിൻഗാമി ദ്വരകാനാഥ് ടാഗോർ
മതം ബ്രഹ്മോ
മാതാപിതാക്കൾ Ramakanta Ray


ഇന്ത്യയിലെ ആദ്യകാല സാമൂഹ്യപരിഷ്കർത്താവും നവോത്ഥാന നായകനുമായിരുന്നു രാജാ റാം മോഹൻ റോയ്.(ഓഗസ്റ്റ് 14, 1774 – സെപ്റ്റംബർ 27, 1833). സതി എന്ന ദുരാചാരം നിർത്തലാക്കുന്നതിനു വേണ്ടി വളരെയധികം പ്രവർത്തിച്ച ഇദ്ദേഹമാണ് ബ്രഹ്മസമാജത്തിന്റെ സ്ഥാപകൻ.

[തിരുത്തുക] ജീവിതരേഖ

ബംഗാളിലെ രാധാനഗറിൽ 1772,ഓഗസ്റ്റ് 14 ന് രാമാകാന്ത റോയിയുടെയും താരിണി ദേവിയുടെയും മകനായി ജനനം. പാർസി, അറബി ഭാഷകളിൽ ബാല്യകാലത്ത് തന്നെ അറിവ് നേടി.12ആം വയസ്സിൽ വേദാന്തവും ഉപനിഷത്തും പഠിക്കാൻ തുടങ്ങി.

"http://ml.wikipedia.org/w/index.php?title=റാം_മോഹൻ_റോയ്&oldid=1315095" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ