റാംബോ (ചലച്ചിത്രം)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റാംബോ | |
|---|---|
Theatrical release poster |
|
| സംവിധാനം | സിൽവെസ്റ്റർ സ്റ്റാലോൺ |
| നിർമ്മാണം | Avi Lerner Kevin King Templeton John Thompson |
| രചന | Art Monterastelli Sylvester Stallone |
| അഭിനേതാക്കൾ | സിൽവെസ്റ്റർ സ്റ്റാലോൺ ജൂലിയ ബെൻസ് മാത്യൂ മാഴ്സ്ഡൺ |
| സംഗീതം | ബ്രയാൻ ടൈലർ |
| വിതരണം | Lionsgate |
| റിലീസിങ് തീയതി | January 25, 2008 |
| സമയദൈർഘ്യം | 93 min. |
| രാജ്യം | United States Germany |
| ഭാഷ | English Burmese Thai |
| ബജറ്റ് | $50 million [1] |
| ബോക്സ് ഓഫീസ് | Domestic: $42,754,105 Foreign: $70,489,050 Worldwide: $113,243,155 |
2008-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ ആക്ഷൻ ചലച്ചിത്രമാണ് റാംബോ. റാംബോ പരമ്പരയിലെ നാലാമത്തെ ചലച്ചിത്രം ആണ് ഇത്. ഇതിലെ മുഖ്യ കഥാപാത്രമായ ജോൺ റാംബോയെ അവതരിപ്പിച്ചത് സിൽവെസ്റ്റർ സ്റ്റാലോൺ ആയിരുന്നു.
[തിരുത്തുക] കഥ
ബർമ്മയിൽ നടക്കുന്ന ക്രൂരതകളുടെ വാർത്തകളുമായിട്ടാണ് ചിത്രം ആരംഭിക്കുന്നത്.