റാ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| റാ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| God_of: | God of the Sun | ||||||||||
| Symbol: | The sun disc | ||||||||||
| Parents: | |||||||||||
| Name in hieroglyphs : |
or
or
|
||||||||||
ഒരു പുരാതന ഈജിപ്ഷ്യൻ സൂര്യ ദേവൻ ആണ് റാ . പേരിന്റെ അർഥം വ്യക്തം അല്ല സൂര്യനോട് പേരിനു സാമ്യം ഇല്ല , സ്രഷ്‌ടാവ് , സൃഷ്‌ടിയുടെ ശക്തി എന്നൊക്കെ ആണ് ഏകദേശ അർത്ഥം.[1]
സൃഷ്‌ടി [തിരുത്തുക]
എല്ലാ തരം ജീവജാലങ്ങളെയും റാ ആണ് സൃഷ്ടിച്ചത് എന്നാണ് വിശ്വാസം , ഓരോ ജീവജാലങ്ങളെയും അവയുടെ രഹസ്യനാമം വിളിച്ചാണ് റാ സൃഷ്ടികുക. പക്ഷെ റായുടെ കണ്ണീർ, വിയർപ്പ് എന്നിവയിൽ നിന്നും ആണത്രേ മനുഷ്യൻ ഉണ്ടായത്, .
![D21 [r] r](http://bits.wikimedia.org/static-1.22wmf2/extensions/wikihiero/img/hiero_D21.png)
![D36 [a] a](http://bits.wikimedia.org/static-1.22wmf2/extensions/wikihiero/img/hiero_D36.png)


