റഹ്‌മാൻ റാഹി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

റെഹ്മാൻ റാഹി ഒരു കശ്മീരി കവിയും പരിഭാഷകനും നിരൂപകനുമാണ്.

1925 മാർച്ച് 6-ന് ശ്രീനഗറിൽ ജനിച്ചു. സർക്കാർ കാര്യാലയത്തി‍ൽ ക്ലെർക്ക് ആയാണ് ഇദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പുരോഗമന സാഹിത്യ സംഘത്തിൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. 1961-ൽ ഇദ്ദേഹത്തിന്റെ നവ്റോസ്-ഇ-സബ എന്ന കവിതാസമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 2000-ൽ പദ്മശ്രീയും 2007-ൽ ഇന്ത്യയിലെ ഏറ്റവും ഉന്നതമായ സാഹിത്യപുരസ്കാരങ്ങളിൽ ഒന്നായ ജ്ഞാനപീഠവും ലഭിച്ചു. ജ്ഞാപീഠം ലഭിച്ച ആദ്യ കശ്മീരി സാഹിത്യകാരനാണ് ഇദ്ദേഹം.

സന-വാനി സാസ്, കലം-എ-രഹി, (കവിതകൾ) കഹ്‌വത് (സാഹിത്യ നിരൂപണം), ബാബ ഫരീദ് (പരിഭാഷ)‌ എന്നിവ ഇദ്ദേഹത്തിന്റെ പ്രധാന കൃതികളിൽ ചിലതാണ്.



ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ

1965: ജി. ശങ്കരക്കുറുപ്പ്-മലയാളം | 1966: താരാശങ്കർ ബന്ദോപാധ്യായ-ബംഗാളി | 1967: ഡോ.കെ.വി. പുട്ടപ്പ-കന്നട | 1967: ഉമ ശങ്കർ ജോഷി-ഗുജറാത്തി | 1968: സുമിത്രാനന്ദൻ പന്ത്-ഹിന്ദി | 1969: ഫിറാഖ് ഗോരാഖ്പു രി-ഉർദു | 1970: വിശ്വനാഥ സത്യനാരായണ-തെലുഗു | 1971: ബിഷ്ണു ഡേ-ബംഗാളി | 1972: രാംധാരി സിംഹ് ധിൻ‌കർ-ഹിന്ദി | 1973: ദത്താത്രേയ രാമചന്ദ്ര ബെന്ദ്രേ-കന്നട | 1973: ഗോപിനാഥ് മൊഹന്ദി-ഒറിയ | 1974: വിഷ്ണു സഖറാം ഖണ്ഡേകാർ-മറാത്തി | 1975: പി.വി. അഖിലാണ്ഡം-തമിഴ് | 1976: ആശാപൂർണ്ണാ ദേവി-ബംഗാളി | 1977: കെ.ശിവറാം കാരന്ത്-കന്നട | 1978: സച്ചിദാനന്ദ ഹിരാനന്ദ വാത്സ്യായൻ-ഹിന്ദി | 1979: ബീരേന്ദ്ര കുമാർ ഭട്ടാചാര്യ-ആസാമീസ് | 1980: എസ്.കെ. പൊറ്റെക്കാട്-മലയാളം | 1981: അമൃതാ പ്രീതം-പഞ്ചാബി | 1982: മഹാദേവീ വർമ്മ-ഹിന്ദി | 1983: മാസ്തി വെങ്കടേഷ് അയ്യങ്കാർ-കന്നട | 1984: തകഴി ശിവശങ്കരപ്പിള്ള-മലയാളം | 1985: പന്നാലാൽ പട്ടേൽ-ഗുജറാത്തി | 1986: സച്ചിദാനന്ദ് റൊത് റോയ്-ഒറിയ | 1987: വിഷ്ണു വമൻ ഷിർ‌വാദ്കർ-മറാത്തി | 1988: ഡോ.സി. നാരായണ റെഡ്ഡി-തെലുഗു | 1989: ഖ്വാറത് ഉൾ ഐൻ ഹൈദർ-ഉർദു | 1990: വി.കെ.ഗോകാക്-കന്നട | 1991: സുഭാസ് മുഖോപാധ്യായ-ബംഗാളി | 1992: നരേഷ് മേത്ത-ഹിന്ദി | 1993: സീതാകാന്ത് മഹപത്ര-ഒറിയ | 1994: യു.ആർ. അനന്തമൂർത്തി-കന്നട | 1995: എം.ടി. വാസുദേവൻ നായർ-മലയാളം | 1996: മഹശ്വേതാ ദേവി-ബംഗാളി | 1997: അലി സർദാർ ജാഫ്രി-ഉർദു | 1998: ഗിരീഷ് കർണാട്-കന്നട | 1999: നിർമ്മൽ വർമ-ഹിന്ദി | 1999: ഗുർദിയൽ സിംഹ്-പഞ്ചാബി | 2000: ഇന്ദിര ഗോസ്വാമി-ആസാമീസ് | 2001: രാജേന്ദ്ര കേശവ്‌ലാൽ ഷാ-ഗുജറാത്തി | 2002: ഡി. ജയാകാന്തൻ-തമിഴ് | 2003: വിന്ദ കാരാന്ദികർ-മറാത്തി | 2004: റഹ്‌മാൻ റാഹി-കാഷ്മീരി | 2005: കുൻവാർ നാരായൺ-ഹിന്ദി | 2006: രവീന്ദ്ര കേൽക്കർ-കൊങ്കണി | 2006: സത്യവ്രത ശാസ്ത്രി-സംസ്കൃതം | 2007: ഒ.എൻ.വി. കുറുപ്പ്-മലയാളം | 2008: ഷഹരിയാർ-ഉർദു | 2009: ശ്രീലാൽ ശുക്ല-ഹിന്ദി | 2009: അമർ കാന്ത്-ഹിന്ദി | 2010: ചന്ദ്രശേഖർ കമ്പാർ-കന്നട

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ