റസൂൽ പൂക്കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റസൂൽ പൂക്കുട്ടി
ജനനം 1972
വിളക്കുപാറ അഞ്ചൽ, കൊല്ലം, കേരളം, ഇന്ത്യ
ഉദ്യോഗം ചലച്ചിത്ര sound design
സജീവം 1997 - present
ജീവിത പങ്കാളി ഷാദിയ [1]

മികച്ച ശബ്ദമിശ്രണത്തിനുള്ള ഓസ്കാർ പുരസ്കാരവും[2],ബാഫ്റ്റ പുരസ്കാരവും നേടിയ ഒരു സൗണ്ട് ഡിസൈനറാണ്‌ റസൂൽ പൂക്കുട്ടി. [3].കേരളത്തിലെ കൊല്ലം ജില്ലയിലെ അഞ്ചൽ [4]സ്വദേശിയായ ഇദ്ദേഹം പൂനെയിലെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നും 1995-ൽ ബിരുദം നേടിയിട്ടുണ്ട്. [5]

ഹോളിവുഡ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം ശബ്ദ മിശ്രണം നിർ‌വ്വഹിച്ചിട്ടുണ്ട്.

അക്കാദമി ഓഫ് മോഷൻ പിക്‌ചേർസ് ആന്റ് സയൻസസ് ശബ്ദമിശ്രണത്തിലേക്കുള്ള അവാർഡ് കമ്മറ്റിയിലേക്ക് റെസൂൽ പൂക്കുട്ടിയെ തെരഞ്ഞെടുത്തു. ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യക്കാരനാണ്‌ റസൂൽ[6].

[തിരുത്തുക] പുരസ്കാരങ്ങൾ

  • 2009 - പത്മശ്രീ പുരസ്കാരം [7]

[തിരുത്തുക] ചിത്രങ്ങൾ

Commons:Category
വിക്കിമീഡിയ കോമൺസിലെ Resul Pookutty എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:

[തിരുത്തുക] അവലംബം

  1. It's been an unbelievable ride' The Times of India, Jan 24, 2009.
  2. http://www.oscar.com/oscarnight/winners/?pn=detail&nominee=Slumdog%20Millionaire%20-%20Sound%20Mixing%20Nominee
  3. "Resul - the other Indian Oscar nominee". NDTV Movies. http://movies.ndtv.com/newstory.asp?section=Movies&id=ENTEN20090081051, ശേഖരിച്ചത്: 23 January 2009. 
  4. K.K. GOPALAKRISHNAN. "Directing sound". The Hindu. http://www.hindu.com/thehindu/fr/2005/09/23/stories/2005092300770300.htm, ശേഖരിച്ചത്: 23 January 2009. 
  5. K.K. GOPALAKRISHNAN. "Directing sound". The Hindu. http://www.hindu.com/thehindu/fr/2005/09/23/stories/2005092300770300.htm, ശേഖരിച്ചത്: 23 January 2009. 
  6. http://www.ptinews.com/news/746507_Oscar-Academy-invites-Pookutty-as-voting-member
  7. "Nobel laureate Venky, Ilayaraja, Rahman, Aamir to receive Padma awards". The Hindu. http://beta.thehindu.com/news/national/article94584.ece, ശേഖരിച്ചത്: 28 January 2010. 
"http://ml.wikipedia.org/w/index.php?title=റസൂൽ_പൂക്കുട്ടി&oldid=1109918" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ