റം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരിമ്പുല്പന്നങ്ങളായ മൊളാസ്സസ്, കരിമ്പുനീര് തുടങ്ങിയവ പുളിപ്പിച്ചും വാറ്റിയും ഉണ്ടാക്കുന്ന മദ്യമാണ് റം. ഇത് ഓക്ക് തടികൊണ്ടുണ്ടാക്കിയ വലിയ വീപ്പകളിലാണ് സംഭരിക്കുന്നത്. ഇതില്‍ ചേര്‍ക്കുന്ന കത്തിച്ച പഞ്ചസാരയില്‍ (കാരമല്‍) നിന്നും ഇതിന്റെ തവിട്ട് നിറം കിട്ടുന്നു. കരിബിയന്‍ റം ലോക പ്രശസ്തമാണ്.
ഉള്ളടക്കം |
[തിരുത്തുക] ചരിത്രം
[തിരുത്തുക] ഉത്ഭവം
[തിരുത്തുക] ഉത്പാദനം
[തിരുത്തുക] പുളിപ്പിക്കല്‍
[തിരുത്തുക] ഇതും കാണുക

