രാഹുൽ ബോസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഒരു നടനും, സംവിധായകനും, തിരക്കഥാകൃത്തുമാണ് രാഹുൽ ബോസ്(ബംഗാളി: রাহূল বোস; ഹിന്ദി: राहुल बोस; ഉർദു: رہُل بوس) (ജനനം: ജൂലൈ 27, 1967).
ആദ്യ ജീവിതം[തിരുത്തുക]
27 ജൂലൈ, 1967 ലാണ് രാഹുൽ ജനിച്ചത്. ചെറുപ്പകാലത്ത് തന്നെ ബോക്സിംഗ്, റഗ്ബി എന്നീ കളികളിൽ പ്രാവീണ്യം നേടിയിരുന്നു.[1] വിദ്യഭ്യാസ കാലത്ത് പ്രസിദ്ധ ക്രിക്കറ്റ് കളിക്കാരനായിരുന്ന മൻസൂർ അലി ഖാൻ പട്ടോടിയുടെ കീഴിൽ ക്രിക്കറ്റ് അഭ്യസിച്ചിരുന്നു.[2]
അവലംബം[തിരുത്തുക]
- ↑ "Rahul Bose: Split wide open". Times of India. Asia Africa Intelligence Wire. 2003-08-01. ശേഖരിച്ചത് 16 December 2008.
- ↑ Gupta, Richa (2007-06-21). "Bose, up close". The Indian Express. ശേഖരിച്ചത് 16 December 2008.