രാഹുൽ ഗാന്ധി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| രാഹുൽ ഗാന്ധി | |
|
പാർലമെന്റ് അംഗം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ജനറൽ സെക്രട്ടറി
|
|
| നിലവിൽ | |
| ഔദ്യോഗികകാലം 2004 |
|
| മുൻഗാമി | സോണിയാ ഗാന്ധി |
|---|---|
| മണ്ഡലം | അമേഥി , ഉത്തർ പ്രദേശ് |
|
|
|
| ജനനം | 1970 ജൂൺ 19 ന്യൂ ഡെൽഹി, ഡെൽഹി |
| രാഷ്ട്രീയകക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
| താമസം | ന്യൂ ഡെൽഹി |
| മതം | ഹിന്ദു |
| As of 23 August, 2008 ഉറവിടം: [1] |
|
ഒരു ഇന്ത്യൻ രാഷ്ട്രീയ നേതാവാണ് രാഹുൽ ഗാന്ധി . 1970 ജൂൺ 19-ന് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടേയും ഇപ്പോഴത്തെ കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടേയും മകനായി ജനിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗമാണ്[1]. ലോക്‌സഭാ അംഗമായ ഇദ്ദേഹം അമേഥി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു[2]. പ്രിയങ്ക ഗാന്ധി ഇദ്ദേഹത്തിന്റെ സഹോദരിയാണ്.
[തിരുത്തുക] അവലംബം
- ↑ Sudip Mazumdar (25 December 2006). "Charisma Is Not Enough". Newsweek International. Archived from the original on 2007-01-27. http://web.archive.org/web/20070127214227/http://www.msnbc.msn.com/id/16241337/site/newsweek/, ശേഖരിച്ചത്: 2007-02-09.
- ↑ Vidya Subrahmaniam (18 April 2004). "Gandhi detergent washes away caste". The Times of India. http://timesofindia.indiatimes.com/articleshow/623458.cms, ശേഖരിച്ചത്: 2007-02-09.