രാമ രഘോബ റാണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാമ രാഖോബ റണെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


രാമ രഘോബ റാണ
ജനനം (1918-06-26)ജൂൺ 26, 1918

Major Rama Raghoba Rane, PVC
ജനനസ്ഥലം ചെൻഡിയ, കർവാർ, കർണ്ണാടക
Allegiance ഇന്ത്യ
Service/branch ഇന്ത്യൻ കരസേന
Years of service 1947-1968
പദവി സെക്കൻഡ് ലഫ്റ്റനന്റ്
യുദ്ധങ്ങൾ 1947ലെ ഇന്ത്യ പാകിസ്താൻ യുദ്ധം
ബഹുമതികൾ പരമവീര ചക്രം

ജീവിച്ചിരുന്നപ്പോൾ തന്നെ പരമവീരചക്രം നേടിയ ധീരയോദ്ധാക്കളിൽ ഒരാളാണ് സെക്കൻഡ് ലഫ്റ്റനന്റ് രാമ രഘോബ റാണ. 1918 ജൂൺ 26ന് കർണ്ണാടകത്തിലെ കാർ‌വാർ ജില്ലയിലെ ചെൻഡിയ എന്ന ചെറിയ ഗ്രാമത്തിലാണ് റാണയുടെ ജനനം. 1947 ഡിസംബർ 15ന് കരസേനയിലെ യന്ത്രകാരക വിഭാഗത്തിൽ സൈനികനായി ചേർന്നു. 1947 - 48 കാലത്തെ ജമ്മു കാശ്മീർ സൈനികനടപടിയിലെ അസാമാന്യധീരത നിറഞ്ഞ പ്രവർത്തനമാണ് അദ്ദേഹത്തെ പരമവീരചക്രത്തിനു അർഹനാക്കിയത്[1]. 1968ൽ മേജർ പദവിയിലിരുന്ന് അദ്ദേഹം സേനയിൽ നിന്ന് വിരമിച്ചു.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-22. Retrieved 2011-11-09.



"https://ml.wikipedia.org/w/index.php?title=രാമ_രഘോബ_റാണ&oldid=3642934" എന്ന താളിൽനിന്ന് ശേഖരിച്ചത്