രാമാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാമാനം (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാമാനം
സംവിധാനംഎം.പി. സുകുമാരൻ നായർ
രചനപുനത്തിൽ കുഞ്ഞബ്ദുള്ള
തിരക്കഥഎം.പി. സുകുമാരൻ നായർ
അഭിനേതാക്കൾജഗതി ശ്രീകുമാർ
മാർഗ്ഗി സതി
മാമുക്കോയ
കൃഷ്ണപ്രഭ‍
ഛായാഗ്രഹണംകെ. ജി.ജയൻ
വിതരണംരചന ഫിലിംസ്
റിലീസിങ് തീയതി2009
രാജ്യം ഇന്ത്യ
ഭാഷമലയാളം

എം.പി. സുകുമാരൻ നായർ സം‌വിധാനം ചെയ്ത് 2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ്‌ രാമാനം. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകശിലകൾ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ്‌ ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. 2009-ലെ കേരളസംസ്ഥാന സർക്കാറിന്റെ മികച്ച രണ്ടാമത്തെ ചിത്രമായി രാമാനം തെരഞ്ഞെടുത്തിട്ടുണ്ട്.

കഥാപാത്രങ്ങളും അഭിനേതാക്കളും[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-27. Retrieved 2010-04-06.
  2. "Raamaanam bags John Abraham award" (in ഇംഗ്ലീഷ്). The Hindu. Archived from the original on 2010-03-05. Retrieved 2010 April 6. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=രാമാനം&oldid=3789590" എന്ന താളിൽനിന്ന് ശേഖരിച്ചത്