രാമസേതു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആഡംസ് ബ്രിഡ്ജ്. ലാന്റ്സാറ്റ് 5 എടുത്ത ചിത്രം

ശ്രീലങ്കയിലെ മാന്നാര്‍ ദ്വീപിനും ഇന്ത്യയിലെ രാമേശ്വരത്തിനും ഇടക്ക് നാടയുടെ ആകൃതിയില്‍ ചുണ്ണാമ്പുകല്ലുകള്‍ കൊണ്ടുള്ള ഉയര്‍ന്ന പ്രദേശമാണ്‌ ആഡംസ് ബ്രിഡ്ജ് (ആദാമിന്റെ പാലം)[1]. രാമസേതു എന്നും ഇതിന്‌ പേരുണ്ട്. കടലിലെ ജലപ്രവാഹം നിമ്മിത്തം പവിഴപ്പുറ്റുകളില്‍ മണല്‍ നിക്ഷേപിക്കട്ട് രൂപം കൊണ്ട തിട്ടാണിത്[2]‌. ഇന്ത്യന്‍ സര്‍ക്കാര്‍ 2007 ല്‍ പ്രഖ്യാപിച്ച സേതു സമുദ്രം പദ്ധതി ഈ പ്രദേശത്തിന്‌ അടുത്തിടെയായി കൂടുതല്‍ ജനശ്രദ്ധ നേടിക്കൊടുത്തിട്ടുണ്ട്.

[തിരുത്തുക] അവലംബം

  1. http://www.britannica.com/eb/article-9003680/Adams-Bridge
  2. HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 258. 
"http://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%B8%E0%B5%87%E0%B4%A4%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം