രാമനാഥപുരം സി.എസ്.മുരുകഭൂപതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാമനാഥപുരം സി.എസ്.മുരുകഭൂപതി
ജീവിതരേഖ
അറിയപ്പെടുന്നത് ഈ പേരിലും CSM or Chellaswamy Sirchabai Murugabhoopathy
ജനനം 1914 ഫെബ്രുവരി 14(1914-02-14)
സ്വദേശം India
മരണം 1998 മാർച്ച് 21(1998-03-21) (പ്രായം 84)
സംഗീതശൈലി Indian classical music
തൊഴിലുകൾ Mridanga artist
ഉപകരണം Mridanga
സംഗീതോപകരണം
മൃദംഗം, ഗഞ്ചിറ

പ്രശസ്തനായ ഒരു മൃദംഗവാദകനായിരുന്ന രാമനാഥപുരം സി.എസ്.മുരുകഭൂപതി തമിഴു്നാട്ടിലെ രാമനാഥപുരത്താണ് ജനിച്ചത്.( ഫെ:14, 1914 — മാർച്ച് 21, 1998). പിതാവായ ചിത് സഭൈ സെർവായ് ആണ് മൃദംഗത്തിന്റെ ബാലപാഠങ്ങൾ അദ്ദേഹത്തെ അഭ്യസിപ്പിച്ചത്. തുടർന്ന് പഴനി സുബ്രഹ്മണ്യപിള്ളയുടേയും പുതുകോട്ടൈ മമ്മുദിയപിള്ളയുടേയും ശിക്ഷണം ലഭിച്ചു.[1] പാലക്കാട്ട് മണിഅയ്യരുടേയും,പഴനി സുബ്രഹ്മണ്യപിള്ളയുടേയും സമകാലികനായിരുന്ന മുരുക ഭൂപതിയെ അവരോടൊപ്പം 'മൃദംഗവാദക ത്രയ'ങ്ങളിൽ പെട്ടയാളെന്നു സംഗീതാഭിജ്ഞർ വിശേഷിപ്പിയ്ക്കുന്നു.[2]

ബഹുമതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 N. Scott Robinson. "South Indian Percussionist Page". http://www.nscottrobinson.com/. ശേഖരിച്ചത്: march 16, 2011. 
  2. Ramanathapuram C S Murugabhoopathy: The Last of the Titans, an Obituary by K S Kalidas, May 1998. Shruti, 164: 15-16.
  3. "Padma Awards Directory (1954-2009)". Ministry of Home Affairs. 
  4. "Sangeet Natak Akademi Puraskar (Akademi Awards) list of Awardees". Sangeet Natak Akademi, http://www.sangeetnatak.org/. ശേഖരിച്ചത്: March 16, 2011. 
  5. Publication of the Percussive Arts Centre, Bangalore