രാജേന്ദ്ര പ്രസാദ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോ. രാജേന്ദ്രപ്രസാദ്
രാജേന്ദ്ര പ്രസാദ്‌

പദവിയിൽ
ജനുവരി 26, 1950 – മേയ് 13 1962
വൈസ് പ്രസിഡന്റ്   സർവ്വേപ്പള്ളി രാധാകൃഷ്ണൻ (1952-1962)
മുൻഗാമി സി. രാജഗോപാലാചാരി
പിൻഗാമി സർവ്വേപ്പള്ളി രാധാകൃഷ്ണൻ

ജനനം ഡിസംബർ 3, 1884
സെരാദെയ്, ബീഹാർ, ഇന്ത്യ
മരണം ഫെബ്രുവരി 28, 1963
ജീവിതപങ്കാളി രാജവൻശി ദേവി

ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റും സ്വാതന്ത്ര്യസമരസേനാനിയും കോൺഗ്രസ് പാർട്ടി പ്രവർത്തകനുമായിരുന്നു ഡോക്ടർ രാജേന്ദ്രപ്രസാദ് (ഹിന്ദി:डा॰ राजेन्द्र प्रसाद ഡിസംബർ 3, 1884ഫെബ്രുവരി 28, 1963). 1962-ൽ അദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം ലഭിച്ചു. ഭരണഘടനാനിർമ്മാണസഭയുടെ (കോൺസ്റ്റിറ്റുവന്റ്‌ അസ്സംബ്ലി)പ്രസിഡന്റായും ഡോക്ടർ രാജേന്ദ്രപ്രസാദ് സ്ഥാനമനുഷ്ഠിച്ചിട്ടുണ്ട്.

ബീഹാറിലെ സീവാൻ ജില്ലയിലെ സെരാദെയ് എന്ന സ്ഥലത്ത്‌ 1884 ഡിസംബർ 3-നാണ് രാജേന്ദ്രപ്രസാദ് ജനിച്ചത്, പിതാവ് മഹാദേവ് സഹായ്, മാതാവ് കമലേശ്വരി ദേവി.



"http://ml.wikipedia.org/w/index.php?title=രാജേന്ദ്ര_പ്രസാദ്‌&oldid=1305016" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ