രാജമല്ലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| രാജമല്ലി | |
|---|---|
| Caesalpinia pulcherrima at the Desert Demonstration Garden in Las Vegas | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | സസ്യം |
| (unranked): | പുഷ്പിക്കുന്ന സസ്യങ്ങൾ |
| (unranked): | യൂഡികോട്സ് |
| (unranked): | Rosids |
| നിര: | Fabales |
| കുടുംബം: | Fabaceae |
| ജനുസ്സ്: | Caesalpinia |
| വർഗ്ഗം: | C. pulcherrima |
| ശാസ്ത്രീയ നാമം | |
| Caesalpinia pulcherrima (L.) Sw. |
|
| Synonyms | |
|
Poinciana pulcherrima L.[1] |
|
ഭാരതത്തിൽ ധാരാളമായി കണ്ടുവരുന്നതും ഉദ്യാനസസ്യം എന്ന നിലയിൽ വളർത്തുന്നതുമായ ഒരു ഔഷധസസ്യയിനമാണ് രാജമല്ലി ( Caesalpinia pulcherrima - സീസാല്പീനിയ പൽകരിമ).[2]. പൂക്കളുടെ പ്രത്യേകത്കൊണ്ട് പീക്കോക്ക് ഫ്ളവർ എന്നു പേരുണ്ട്. വിത്ത് നട്ട് ചെടി വളർത്താം.[3]
[തിരുത്തുക] ഔഷധഗുണം
തിക്ത, കടു രസത്തോടുകൂടിയതും, ലഘു, രൂക്ഷ, തീക്ഷ്ണ ഗുണത്തോടുകൂടിയതും ഉഷ്ണ വീര്യത്തോടുകൂടിയതുമായ സസ്യമാണ്. ഇല, പൂവ്, വിത്ത് ഇവ ഔഷധത്തിനു് ഉപയോഗിക്കുന്നു.[3]
[തിരുത്തുക] ചിത്രശാല
[തിരുത്തുക] അവലംബം
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
വിക്കിസ്പീഷിസിൽ 'രാജമല്ലി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
- ↑ "Taxon: Caesalpinia pulcherrima (L.) Sw.". Germplasm Resources Information Network. United States Department of Agriculture. 2004-03-26. http://www.ars-grin.gov/cgi-bin/npgs/html/taxon.pl?8306, ശേഖരിച്ചത്: 2010-12-03.
- ↑ http://ayurvedicmedicinalplants.com/plants/1442.html
- ↑ 3.0 3.1 അലങ്കാര വൃക്ഷങ്ങൾ- ജി.എസ്. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്