രാജഗോപാല ചിദംബരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| രാജഗോപാല ചിദംബരം | |
|---|---|
വേൾഡ് ഇക്കണൊമിക് ഫോറത്തിന്റെ 2008 ലെ വാർഷിക സമ്മേളനം നടന്ന സ്വിറ്റ്സർലണ്ടിൽ ചിദംബരം. |
|
| ജനനം | 12.11.1936 ചെന്നൈ, India |
| ദേശീയത | |
| മേഖലകൾ | ആണവശാസ്ത്രം, Crystallography and Material Science |
| സ്ഥാപനങ്ങൾ | Government of India |
| ബിരുദം | University of Madras, Chennai and Indian Institute of Science, Bangalore |
| അറിയപ്പെടുന്നത് | Playing a leading role in the Nuclear Explosion Experiments of India in 1974 and in 1998 |
| പ്രധാന പുരസ്കാരങ്ങൾ | പത്മശ്രീ (1975), പത്മവിഭൂഷൻ (1999) |
ഇന്ത്യൻ സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവാണ് രാജഗോപാല ചിദംബരം. (തമിഴ്: ராஜகோபால சிதம்பரம். ഇംഗ്ലീഷ്: Rajagopala Chidambaram ). മുൻ ആണവ ഗവേഷണ കേന്ദ്രത്തിന്റെ തലവനും ഇദ്ദേഹമായിരുന്നു.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- Information page at the Technology Information Forecasting & Assessment Council (TIFAC)
- Profile at zoominfo
- [1] Home Page of the Principal Scientific Advisor to the Government of India
- [2]THE MAY 1998 POKHRAN TESTS: Scientific Aspects