രാക്ഷസപ്പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(രാക്ഷസ്സപ്പാറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ തൃശൂർ ജില്ലയിലെ തിരുവില്വാമല എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പാറയാണ് രാക്ഷസപ്പാറ.

ഐതീഹ്യം[തിരുത്തുക]

കുരുക്ഷേത്ര യുദ്ധത്തിന് ശേഷം അസുരന്മാരെ കൂട്ടമായി കൊന്നൊടുക്കാൻ അവരുടെ ദേഹത്ത് വലിയ പാറയെടുത്ത് വെച്ചു എന്നും അതല്ല കശ്യപന്റെ പുത്രനായ അമലകൻ എന്ന മുനി തൻ്റെ തപസ്സ് തടസ്സപ്പെടുത്തിയ അസുരന്മാരെ കണ്ണിലെ തീ കൊണ്ട് ഒറ്റപ്പാറയാക്കി എന്നുമെല്ലാം രാക്ഷസപ്പാറയെക്കുറിച്ച് പ്രാദേശിക ഐതീഹ്യങ്ങൾ പ്രചാരത്തിലുണ്ട്.[1][2]

അവലംബം[തിരുത്തുക]

  1. "രാത്രികളിൽ രാക്ഷസപ്പാറ, കടപ്പുറം, കടത്തിണ്ണ". 2018-08-08. Retrieved 2023-08-06.
  2. "വില്വാദ്രിനാഥനെ തൊഴുതു തുടങ്ങാം നാലമ്പലദർശനം". ജനം ടിവി.
"https://ml.wikipedia.org/w/index.php?title=രാക്ഷസപ്പാറ&oldid=3952817" എന്ന താളിൽനിന്ന് ശേഖരിച്ചത്