രാക്ഷസരാജാവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| രാക്ഷസരാജാവ് | |
|---|---|
![]() |
|
| സംവിധാനം | വിനയൻ |
| നിർമ്മാണം | സർഗ്ഗം കബീർ |
| രചന | വിനയൻ സുനിൽ കെ. ആനന്ദ് |
| അഭിനേതാക്കൾ | മമ്മൂട്ടി ദിലീപ് കലാഭവൻ മണി മീന കാവ്യ മാധവൻ മന്യ |
| സംഗീതം | മോഹൻ സിതാര |
| ഗാനരചന | എസ്. രമേശൻ നായർ |
| ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
| ചിത്രസംയോജനം | ജി. മുരളി |
| സ്റ്റുഡിയോ | സ്വർഗ്ഗം സ്പീഡ് പ്രൊഡക്ഷൻസ് |
| വിതരണം | സർഗ്ഗം സ്പീഡ് റിലീസ് |
| റിലീസിങ് തീയതി | 2001 ഓഗസ്റ്റ് |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
വിനയന്റെ സംവിധാനത്തിൽ മമ്മൂട്ടി, ദിലീപ്, കലാഭവൻ മണി, മീന, കാവ്യ മാധവൻ, മന്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രാക്ഷസരാജാവ്. സർഗ്ഗം സ്പീഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സർഗ്ഗം കബീർ നിർമ്മിച്ച ഈ ചിത്രം സർഗ്ഗം സ്പീഡ് റിലീസ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് വിനയൻ, സുനിൽ കെ. ആനന്ദ് എന്നിവരാണ്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| മമ്മൂട്ടി | രാമനാഥൻ |
| ദിലീപ് | അപ്പു |
| കലാഭവൻ മണി | ഗുണശേഖരൻ |
| കൊച്ചിൻ ഹനീഫ | |
| രാജൻ പി. ദേവ് | അവറാൻ |
| ഇന്ദ്രൻസ് | കൊച്ചുകുട്ടൻ |
| ജനാർദ്ദനൻ | മുഖ്യമന്ത്രി |
| ക്യാപ്റ്റൻ രാജു | |
| സായി കുമാർ | |
| ഹരിശ്രീ അശോകൻ | |
| വിജയകുമാർ | ഗോപകുമാർ |
| സാദിഖ് | |
| മച്ചാൻ വർഗീസ് | പൌലോസ് |
| സുരേഷ് കൃഷ്ണ | |
| മീന | |
| കാവ്യ മാധവൻ | |
| മന്യ | |
| സുകുമാരി | |
| മീനകുമാരി | |
| അമ്മു | |
| മങ്ക മഹേഷ് |
സംഗീതം [തിരുത്തുക]
എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തല സംഗീതം രാജാമണി കൊടുത്തിരിക്കുന്നു. ഗാനങ്ങൾ സർഗ്ഗം സ്പീഡ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.
- ഗാനങ്ങൾ
- സ്വപ്നം ത്യജിച്ചാൽ – കെ.ജെ. യേശുദാസ് (ഗാനരചന – വിനയൻ)
- കണ്ണാരേ കണ്ണാരേ – എം.ജി. ശ്രീകുമാർ,കെ.എസ്. ചിത്ര
- ഇന്ദുമതീ ഇതൾ മിഴിയിൽ – ശ്രീറാം
- മാരിക്കാറ്റ് വീശി – അനീഷ
- പാലിന് മധുരം – കെ.ജെ. യേശുദാസ്
- ഇന്ദുമതീ ഇതൾ മിഴിയിൽ – ശ്രീറാം, സ്മിത
- ശരത്കാല മുകിലേ – എം.ജി. ശ്രീകുമാർ
- സ്വപ്നം ത്യജിച്ചാൽ – കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, അശ്വതി വിജയൻ (ഗാനരചന: വിനയൻ)
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | സഞ്ജീവ് ശങ്കർ |
| ചിത്രസംയോജനം | ജി. മുരളി |
| കല | എം. ബാവ |
| ചമയം | പട്ടണം ഷാ, ജോർജ്ജ് |
| വസ്ത്രാലങ്കാരം | ദണ്ഡപാണി, ബാലു |
| നൃത്തം | കൂൾ ജയന്ത് |
| സംഘട്ടനം | കനൽ കണ്ണൻ |
| പരസ്യകല | ഹരിത |
| നിശ്ചല ഛായാഗ്രഹണം | അജിത് വി. ശങ്കർ |
| നിർമ്മാണ നിയന്ത്രണം | രാജൻ ഫിലിപ്പ് |
| ലെയ്‌സൻ | മാത്യു ജെ. നേര്യംപറമ്പിൽ |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് രാക്ഷസരാജാവ്
- രാക്ഷസരാജാവ് – മലയാളസംഗീതം.ഇൻഫോ
- http://popcorn.oneindia.in/title/3028/rakshasa-rajavu.html
