രാം മനോഹര്‍ ലോഹ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വാതന്ത്ര്യ സമരസേനാനിയും രാഷ്ട്രതന്ത്രജ്ഞനും സോഷ്യലിസ്റ്റ് സൈദ്ധാന്തികനുമായ രാം മനോഹര്‍ ലോഹിയ 1910 മാര്‍ച്ച് 23-ന് ജനിച്ചു. രാഷ്ട്രീയ തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം സ്വാതന്ത്ര്യസമര-സോഷ്യലിസ്റ്റ് രാഷ്ട്രീയരംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു.രണ്ട് പ്രാവശ്യം പാര്‍ലമെന്‍റ് അംഗമായിട്ടുണ്ട്. രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങളെക്കുറിച്ച് നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മരണം 1967 ഒക്ടോബര്‍ 12.

ഉള്ളടക്കം

[തിരുത്തുക] സ്വാതന്ത്ര്യ സമരസേനാനി

1934 മുതലുള്ള സോഷ്യലിസ്റ്റ് നേതാവു്. 1937-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സംഘടനയുടെ വിദേശകാര്യ വകുപ്പു് മേധാവി. 1942-ലെക്വിറ്റ് ഇന്ത്യാ സമര വീരന്‍.

[തിരുത്തുക] സോഷ്യലിസ്റ്റ് വിപ്ലവകാരി

1953-ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെജനറല്‍ സെക്രട്ടറിയായി. 1955-ലെസോഷ്യലിസ്റ്റ് പാര്‍ട്ടിലോഹിയയുടെ നേതൃത്വത്തിലാണ്‌‍ രൂപീകരിക്കപ്പെട്ടത്. കോണ്‍ഗ്രസ്സിതരത്വ സിദ്ധാന്തതിന്റെ ശില്പി.

[തിരുത്തുക] കുറിപ്പു്കള്‍

[തിരുത്തുക] പുറംകണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം