രാംനാഥ് ഗോയങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാംനാഥ് ഗോയങ്ക
Journalist Ramnath goenka.gif
ജനനം 1904 ഏപ്രിൽ 3(1904-04-03)
Darbhanga, Bihar, British India.
മരണം 1991 ഒക്ടോബർ 5(1991-10-05) (പ്രായം 87)
Mumbai, Maharastra, India
തൊഴിൽ Media Businessman
ജീവിത പങ്കാളി(കൾ) Moongibai Goenka
വെബ്ബ്‌സൈറ്റ്
The Indian Express

ഇന്ത്യൻ എക്സ്പ്രസ്സിന്റെ സ്ഥാപകനും ഒരു പത്രപ്രവർത്തകനുമായിരുന്നു രാംനാഥ് ഗോയങ്ക -ഹിന്ദി:रामनाथ गोयंका - (ജനനം:ഏപ്രിൽ 3, 1904-മരണം:ഒക്ടോബർ 5, 1991). ഇന്ത്യൻ എക്സ്പ്രസ്സ് ഗ്രൂപ്പ് സ്ഥാപിച്ച് വിവിധ പ്രസിദ്ധീകരണങ്ങൾ ഇംഗ്ലീഷിലും ഇതര ഇന്ത്യൻ ഭാഷകളിലും അദ്ദേഹം ആരംഭിച്ചു. 2000 ലെ ഇന്ത്യാടുഡെ പ്രസിദ്ധീകരിച്ച മില്ലേനിയം പതിപ്പിൽ , ഇന്ത്യയെ രൂപപ്പെടുത്തിയ നൂറു വ്യക്തികളിൽ ഒരാളായി രാംനാഥ് ഗോയങ്കയെ തിരഞ്ഞെടുക്കുകയുണ്ടായി.[1]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=രാംനാഥ്_ഗോയങ്ക&oldid=1939352" എന്ന താളിൽനിന്നു ശേഖരിച്ചത്