രമേഷ് നാരായൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രമേഷ് നാരായൺ
ജീവിതരേഖ
സ്വദേശം കണ്ണൂർ, കേരളം, ഇന്ത്യ
സംഗീതശൈലി ഹിന്ദുസ്ഥാനി സംഗീതം, ഗസൽ
വെബ്സൈറ്റ് Official website

മലയാളിയായ ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്ര സംഗീതസം‌വിധായകനുമാണ്‌ രമേഷ് നാരായൺ(ജനനം: നവംബർ 3 1959) . ഗർഷോം, ഇലയും മുള്ളും, മഗ്‌രിബ്, മേഘ മൽഹാർ, മകൾക്ക്, അന്യർ, ശീലാബതി എന്നീ ചിത്രങ്ങൾക്ക് സംഗീത സം‌വിധാനം നിർവ്വഹിച്ചത് ഇദ്ദേഹമാണ്‌.

പണ്ഡിറ്റ് ജസ്​രാജിനൊപ്പം

മേവതി ഘരാനയിലെ പണ്ഡിറ്റ് ജസ്​രാജിന്റെ ശിഷ്യനായിരുന്നു.

പുരസ്​കാരങ്ങൾ[തിരുത്തുക]

രമേശ് നാരായൺ കൊല്ലത്തു നടന്ന ഹിന്ദുസ്ഥാനി കച്ചേരിയിൽ. 9 ഫെബ്രുവരി 2015
  • കേരള സംഗീത നാടക അക്കാദമി പുരസ്കാരം[1]

അവലംബം[തിരുത്തുക]

  1. http://www.mathrubhumi.com/online/malayalam/news/story/1385267/2012-01-11/kerala
Commons:Category
വിക്കിമീഡിയ കോമൺസിലെ Ramesh Narayan എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=രമേഷ്_നാരായൺ&oldid=2140540" എന്ന താളിൽനിന്നു ശേഖരിച്ചത്