രമേശൻ ബ്ലാത്തൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രമേശൻ ബ്ലാത്തൂർ
രമേശൻ ബ്ലാത്തൂർ
രമേശൻ ബ്ലാത്തൂർ
ദേശീയതഭാരതീയൻ
വിഷയംനോവൽ

കണ്ണൂർ ജില്ലയിലെ ബ്ലാത്തൂർ സ്വദേശിയാണ് രമേശൻ ബ്ലാത്തൂർ. മയ്യിൽ ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളം അദ്ധ്യാപകൻ ആണ്. സ്വതന്ത്ര പത്രപ്രവർത്തകൻ, ചെറുകഥാകൃത്ത്, നോവലിസ്റ്റ്, കണ്ണൂരിൽ നിന്നും കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന അകം മാസികയുടെ എഡിറ്റർ ആയിരുന്നു. 14 ജനുവരി 1969 ൽ ബ്ലാത്തൂരിൽ കരുവാത്ത് കുഞ്ഞിരാമൻ-പള്ള്യത്ത് ശ്രീദേവി ദമ്പതികളുടെ മകനായി ജനിച്ചു. ബ്ലാത്തൂർ ഗാന്ധിവിലാസം ഏ എൽ പി സ്കൂൾ, കല്യാട് ഏ എൽ പി സ്കൂൾ ,ഇരിക്കൂർ ഗവർമെന്റ് ഹൈസ്കൂൾ, പഴശ്ശിരാജ എൻ എസ് എസ് കോളേജ് മട്ടന്നൂർ, ഗവർമെന്റ് ടി.ടി.ഐ കുറുപ്പമ്പടി, കണ്ണൂർ ബി. എഡ്. സെന്റർ, കണ്ണൂർ എം.എഡ് സെന്റർ എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി.

പ്രധാന കൃതികൾ[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 [2008 ഡിസംബർ 12 / മാതൃഭൂമി ദിനപത്രം] മാത്രുഭൂമി ദിനപത്രം മാതൃഭൂമി ദിനപത്രം കണ്ണൂർ എഡീഷൻ പേജ് 10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "test3" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. മാതൃഭൂമി ദിനപത്രം Archived 2016-03-04 at the Wayback Machine. മാത്രുഭൂമി ദിനപത്രം ഇ പേപ്പർ പേജ് 10.
  3. ദേശാഭിമാനി ദിനപത്രം Archived 2016-03-05 at the Wayback Machine. ദേശാഭിമാനി ദിനപത്രം ജൂൺ 8 ,കണ്ണൂർ ഏഡിഷൻ പേജ് 5.
  4. ഹിന്ദു ദിനപത്രം 2012 ആഗസ്ത് 19 ഹിന്ദു ദിനപത്രം.


"https://ml.wikipedia.org/w/index.php?title=രമേശൻ_ബ്ലാത്തൂർ&oldid=3825287" എന്ന താളിൽനിന്ന് ശേഖരിച്ചത്