രമേശ് പവാർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വ്യക്തിഗതവിവരങ്ങൾ | ||||
|---|---|---|---|---|
| മുഴുവൻ പേര് | Ramesh Rajaram Powar | |||
| ജനനം | 20 മേയ് 1978 Nagpur, Maharashtra, India |
|||
| ഉയരം | 5 ft 4 in (1.63 m) | |||
| ബാറ്റിംഗ് രീതി | Right-handed | |||
| ബൗളിംഗ് രീതി | Right arm off spin | |||
| ബന്ധങ്ങൾ | Kiran Powar (brother) | |||
| അന്താരാഷ്ട്ര തലത്തിൽ | ||||
| ദേശീയ ടീം | India | |||
| ആദ്യ ടെസ്റ്റ് (257-ആമൻ) | 18 January 2004 v Bangladesh | |||
| അവസാന ടെസ്റ്റ് | 26 September 2007 v Bangladesh |
|||
| ആദ്യ ഏകദിനം (155-ആമൻ) | 16 March 2004 v Pakistan | |||
| അവസാന ഏകദിനം | 2 October 2007 v Australia | |||
| പ്രാദേശികതലത്തിൽ | ||||
| വർഷങ്ങൾ | ||||
| 1999/00–present | Mumbai | |||
| 2008-2010, 2012- | Kings XI Punjab | |||
| 2011 | Kochi Tuskers Kerala | |||
| ഔദ്യോഗിക സ്ഥിതിവിവരങ്ങൾ | ||||
| മത്സരങ്ങൾ | Test | ODI | FC | LA |
| കളികൾ | 2 | 31 | 125 | 113 |
| നേടിയ റൺസ് | 13 | 162 | 3,915 | 1,081 |
| ബാറ്റിംഗ് ശരാശരി | 6.50 | 11.64 | 29.00 | 17.15 |
| 100-കൾ/50-കൾ | –/– | –/1 | 7/17 | –/4 |
| ഉയർന്ന സ്കോർ | 7 | 54 | 131 | 80 |
| എറിഞ്ഞ പന്തുകൾ | 252 | 1,536 | 25,260 | 5,557 |
| വിക്കറ്റുകൾ | 6 | 34 | 442 | 142 |
| ബൗളിംഗ് ശരാശരി | 19.66 | 35.02 | 29.80 | 30.92 |
| ഇന്നിംഗ്സിൽ 5 വിക്കറ്റ് | – | – | 24 | 1 |
| മത്സരത്തിൽ 10 വിക്കറ്റ് | – | – | 3 | – |
| മികച്ച ബൗളിംഗ് | 3/33 | 3/24 | 7/44 | 5/53 |
| ക്യാച്ചുകൾ /സ്റ്റംപിംഗ് | –/– | 3/– | 51/0 | 25/– |
| ഉറവിടം: CricketArchive, 16 December 2011 | ||||
രമേഷ് രാജാറാം പവാർ ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1978 മെയ് 20ന് മഹാരഷ്ട്രയിലെ മുംബൈയിൽ ജനിച്ചു. വലംകയ്യൻ ബാറ്റ്സ്മാനും വലംകയ്യൻ ഓഫ് സ്പിൻ ബൗളറുമാണ്. നാഷണൽ ക്രിക്കറ്റ് അക്കാഡമി പ്രവർത്തനമാരംഭച്ച വർഷം(2000) പരിശീലനത്തിനായി തിരഞ്ഞെടുത്തവരിൽ പവാറും ഉൾപ്പെട്ടിരുന്നു. ആഭ്യന്തര ക്രിക്കറ്റിലെ അരങ്ങേറ്റം മുതൽ സ്ഥിരതയുള്ള പ്രകടനത്തോടെ പവാർ ഇന്ത്യൻ സെലക്ടരുടെ ശ്രദ്ധ നേടി. 2002-2003ലെ മുംബൈയുടെ രഞ്ജി ട്രോഫി വിജയത്തിൽ പവാർ പ്രധാന പങ്ക് വഹിച്ചു. ആ ടൂർനമെന്റിൽ 20 വിക്കറ്റുകളെടുത്ത പവാർ 46 ശരാശരിയിൽ 418 റൺസും നേടി. 2004ൽ നടന്ന ഇന്ത്യയുടെ പാകിസ്താൻ പര്യടനത്തിൽ പവാർ ഏകദിനത്തിൽ അരങ്ങേറ്റം നടത്തി. 2007 ജനുവരിയിൽ പരിക്കിനേത്തുടർന്ന് ദേശീയ ടീമിൽ നിന്ന് പുറത്തായി.