രമേശ്‌ രാസ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രമേശ്‌ രാസ്കർ എം ഐ ടി യിലെ അസോസിയേറ്റ് പ്രൊഫസർ ആണ് .എം ഐ ടി യിലെ മീഡിയ ലാബിന്റെ കാമെറ കൾച്ചർ ഗ്രൂപിന്റെ തലവനുമാണ്.അദ്ദേഹത്തിന് ടി ആർ 100 എന്ന അവാർട് ടെക്നോളജി റിവ്യുയിൽ നിന്നും ലഭിച്ചിട്ടുണ്ട്.ചിത്രങ്ങൾ ഒരു നിമിഷത്തിൽ എടിക്കുന്ന ഫെമറ്റോ ക്യാമറ ഉപയോഗിച്ച് അദ്ദേഹം ധാരാളം അതിവേഗതയുള്ള ചിത്രങ്ങൾ തന്റെ ലാബിൽ നിന്നും തയ്യാറാക്കിയിട്ടുണ്ട്.ലേസർ ലൈറ്റിന്റെ തീവ്രത ഉപയോഗിച്ച് എല്ലാ കോണറുകളും കാണാനുള്ള ഒരു ക്യാമറകൂടി അവിടെ രൂപപ്പെടുത്തി. കണ്ണിന്റെ പോരായ്മകൾ മൊബൈൽ ഫോൺ ഉപയോഗിച്ച് കണ്ടെത്താനുള്ള ഒരു ഉപകരണം അദ്ദേഹത്തിന്റെ ലാബിലെ കൂട്ടായ്മയിൽ നിർമിച്ചു. [1]

അവലംബങ്ങൾ[തിരുത്തുക]

  1. മൊബൈൽ, കാഴ്ച പരിശോധിക്കാനും. "കാഴ്ച പരിശോധിക്കാനും മൊബൈൽ". മാതൃഭൂമി ടെക്. മാതൃഭൂമി. Archived from the original on 2014-11-23. Retrieved 31 ഡിസംബർ 2014.
"https://ml.wikipedia.org/w/index.php?title=രമേശ്‌_രാസ്കർ&oldid=3642706" എന്ന താളിൽനിന്ന് ശേഖരിച്ചത്