രതിമൂർച്ഛ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രതിമൂർച്ഛയെന്നത് ലൈംഗിക ഉത്തേജനത്തിന്റെ പാരമ്യതയാണ‍്.ഇത് സ്‍ത്രീകളിലും പുരുഷന്മാരിലും അനുഭവപ്പെടുന്നുണ്ട്. രതിമൂർച്ഛയിൽ യഥാര്ത്ഥത്തിൽ ശക്തമായ ശാരീരികാനന്ദമാണ‍് ഉണ്ടാകുന്നത്. പക്ഷേ അത് നാഡീവ്യൂഹത്താൽ നിയന്ത്രിക്കപ്പെടുന്നുവെന്നുമാത്രം.ഇതിനോടനുബന്ധിച്ച് ലൈംഗികാവയവങ്ങൾക്കും മലദ്വാര‍‍ത്തിനുമടുത്തായുള്ള പേശികൾ ഇടവിട്ട് സങ്കോചിക്കുന്നതുകൂടാതെ ചിലപ്പോൾ ശരീരത്തിലെ മറ്റുചില പേശികൾ ശക്തമായി ചുരുങ്ങുകയോ, അതിയായ ആനന്ദം അനുഭവപ്പെടുകയോ,ശബ്ദങ്ങൾ പുറപ്പെടുവിക്കപ്പെടുകയോ ചെയ്യുന്നു.

"http://ml.wikipedia.org/w/index.php?title=രതിമൂർച്ഛ&oldid=1317377" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ