രണ്ടാലുംമൂട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Randalummood
രണ്ടാലുംമൂട്
നിർദ്ദേശാങ്കം: (find coordinates)
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) കൊല്ലം
ഏറ്റവും അടുത്ത നഗരം പുനലൂർ
ലോകസഭാ മണ്ഡലം അടൂർ
നിയമസഭാ മണ്ഡലം പത്തനാപുരം
സമയമേഖല IST (UTC+5:30)
കോഡുകൾ

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ തലവൂർ ഗ്രാമപ‌ഞ്ചായത്തിൽ ഉൾക്കൊള്ളുന്ന ഒരു പ്രദേശമാണ് രണ്ടാലുംമൂട്. തലവൂർ പഞ്ചായത്തിന്റെ ഭരണകേന്ദ്രം ഇവിടെയാണ്. പത്തനാപുരം - കൊട്ടാരക്കര (പറങ്കിമാമ്മുകൾ വഴി) പാതയും കുന്നിക്കോട് - പട്ടാഴി പാതയും ഇതുവഴി കടന്ന് പോകുന്നു. രണ്ടാലമ്മൂട് നാഗരാജാക്ഷേത്രവും, തലവൂറ് സെന്റ് മേരീസ് വലിയപള്ളിയുമാണ് പ്രധാന ആരാധനാലങ്ങൾ.

"https://ml.wikipedia.org/w/index.php?title=രണ്ടാലുംമൂട്&oldid=3248387" എന്ന താളിൽനിന്ന് ശേഖരിച്ചത്